ഡിസംബര്‍ മാസത്തെ റേഷന്‍ കടയുടെ പ്രവര്‍ത്തനം സമയം നിശ്ചയിച്ചു. ഇന്ന് മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും പകല്‍ 2 മുതല്‍ വൈകീട്ട് 7 വരെയാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. 19 മുതല്‍ 24 വരെയുളള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 1 മണി വരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.