Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
പട്ടയം അനുവദിച്ച കുടുംബങ്ങള്‍ക്ക് അതിവേഗം വീട് നിര്‍മ്മിക്കും: മന്ത്രി ഒ.ആര്‍ കേളു
പട്ടയം ലഭിച്ച ഭൂരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അതിവേഗത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി…
മഴയറിയാന്‍ ഇത്തവണ അധികമായി 200 മഴമാപിനികള്‍-ജില്ലയിൽ ആകെ 250 മഴമാപിനികൾ-ഏറ്റവും കൂടുതൽ…
കാലവർഷം തൊട്ടടുത്ത് നിൽക്കവെ മഴയുടെ അളവ് കൃത്യമായി അറിയാൻ ജില്ലയിൽ ഇത്തവണ കൂടുതലായി സ്ഥാപിച്ചത് 180 നും 200 നുമിടയിൽ മഴമാപിനികൾ. ഇതോടെ ജില്ലയിൽ ആകെയുള്ള മഴമാപിനികളുടെ എണ്ണം 250 ആയി.
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ…
വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രിഒ.ആര്‍ കേളു
വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു.വാളാട് ഗവ ഹൈസ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി ഒ ആർ കേളു -കൊളറാട്ടുകുന്ന്,…
ജില്ലയിലെ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കുമെന്നും ചുരുങ്ങിയത് 10 സെന്റ് ഭൂമിയും വീടും മികച്ച ജീവിത നിലവാരവും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതെന്നും പട്ടികജാതി-പട്ടികവർഗ…
പുഴയിൽ തെരികൾ (ബണ്ടുകള്‍) നിർമ്മിക്കുന്നത് നിയമവിരുദ്ധം
മൺസൂൺ ആരംഭത്തോടനുബന്ധിച്ച് പുഴകളിലും മറ്റ് ഉള്‍നാടൻ ജലാശയങ്ങളിലും തെരികള്‍ (ബണ്ടുകള്‍) നിർമ്മിച്ച് മത്സ്യങ്ങളെ കൂട്ടത്തോടെ പിടിക്കുന്ന രീതി കണ്ടുവരുന്നുണ്ട്. ഇത് ജലാശയങ്ങളിലെ മത്സ്യസമ്പത്തിന് വലിയതോതിൽ ദോഷം ചെയ്യുന്നതിനാൽ കേരള ഉള്‍നാടൻ…
വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മാനന്തവാടി അമ്പുകുത്തി സഫാ മന്‍സിലില്‍ സബാഹ് (33) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മുന്‍ എംഎല്‍എ പരേതനായ പി.പി.വി. മൂസയുടേയും പരേതയായ ജമീല കൊയ്ത്തികണ്ടിയുടേയും…
മുത്തങ്ങയിൽ മൂന്നര ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി;ഒരാൾ പിടിയിൽ
മുത്തങ്ങയിൽ മൂന്നര ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി;ഒരാൾ പിടിയിൽ
മിനി ലോറിയില്‍ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. 3495 കിലോ പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടിച്ചെടുത്തത്. മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഇന്നലെ…
ലൈഫ് ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റം-പട്ടയം വിതരണം: മന്ത്രി ഒആര്‍ കേളു നിര്‍വഹിക്കും
ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി ഭവന രഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റവും ലാന്റ് ബാങ്ക് പദ്ധതി മുഖേന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വാങ്ങിയ ഭൂമിയുടെ പട്ടയ വിതരണവും ഇന്ന് (മെയ് 23) ഉച്ചയ്ക്ക്…
ദേശീയ ലോക് അദാലത്ത് ജൂൺ 14ന് മൂന്ന് കേന്ദ്രങ്ങളിൽ -പൊതുജനങ്ങൾക്ക് വിവിധ കേസുകൾ തീർപ്പാക്കാൻ അവസരം…
കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ കോടതി കേന്ദ്രങ്ങളിൽ
ജൂൺ 14 ന് ദേശീയ ലോക് അദാലത്ത് നടത്തുന്നു. പൊതുജനങ്ങൾക്ക് ചെക്ക് കേസുകൾ സംബന്ധിച്ച പരാതികൾ, തൊഴിൽ തർക്കങ്ങൾ,
വൈദ്യുതി, വെള്ളക്കരം, മെയിൻറനൻസ് കേസുകൾ, ഒത്തുതീർപ്പാക്കാവുന്ന…
“താർ ജീപ്പ് വീടിനുള്ളിലേക്ക് പാഞ്ഞ് കയറി”
നിയന്ത്രണം വിട്ട വാഹനം വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറി. മാനന്തവാടി പിലാക്കാവ് റോഡിലെ ഇല്ലത്തുമൂല കുനാരത്ത് വീട്ടിൽനൗഫലിൻ്റെ വീട്ടിലാണ് അപകടം. ഇന്ന് വൈകിട്ട് 5.30 തിനാണ് സംഭവം . വിവാഹ വീട്ടിലേക്ക് പോകുകയായിരുന്ന താർ ജീപ്പാണ് വീടിനു സമീപത്തെ…