Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
വയനാട് വിഷന്‍ ഇംപാക്ട്; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ കുടുംബത്തിന് ആശ്വാസം
നൂല്‍പ്പുഴ കാപ്പാട് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ കുടുംബത്തിന് ആശ്വാസം. മാനുവിന്റെ മക്കളുടെ അധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയാറാക്കി നല്‍കി. ഇതോടെ കുടുംബത്തിന് വനംവകുപ്പില്‍ നിന്ന് നഷ്ടപരിഹാരം…
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.
ഇന്ന് പവന് 520 രൂപ കുറഞ്ഞതോടെ സ്വര്‍ണവില 72,000ല്‍ താഴെ എത്തി. നിലവില്‍ 71,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 8940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വയനാട്ടില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
കടുവ ആക്രമണം ; രക്ഷപ്പെട്ടത് തലനാരിഴക്ക്
വയനാട് നടവയൽ - നെയ്ക്കുപ്പ റോഡിൽ കടുവ ആക്രമണത്തിൽ നിന്ന് സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പുൽപ്പള്ളി സ്വദേശി എൽദോസിനെയാണ് കടുവ ആക്രമിക്കാൻ ശ്രമിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കടുവ കുറുകെ ചാടുകയായിരുന്നു. നടവയൽ ചങ്ങല…
കുട്ടികൾക്ക് ആധാർ കാർഡ് എടുക്കാം, ആധാർ കാർഡിലെ തെറ്റ് തിരുത്താം
കുട്ടികൾക്ക് ആധാർ കാർഡ് എടുക്കാം, ആധാർ കാർഡിലെ തെറ്റ് തിരുത്താം. കൽപ്പറ്റയിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന മേളയിൽ എത്തിയാൽ മതി. സംസ്ഥാന ഐടി മിഷന്റെ സ്റ്റാളിൽ ഏർപ്പെടുത്തിയ അക്ഷയ സർവീസ് കൗണ്ടറിലാണ് പൊതുജനങ്ങൾക്കായി വിവിധ ആധാർ സേവനങ്ങളും…
ഷോപ്പിലേക്ക് ഓടിക്കയറി പുള്ളിമാൻ
ലൂയിസ് ഫിലിപ് ഷോപ്പിലേക്ക് ഓടിക്കയറി പുള്ളിമാൻ
സുൽത്താൻബത്തേരി ദൊട്ടപ്പൻകുളത്തെ ലൂയിസ് ഫിലിപ്പിന്റെ ഷോപ്പിലേക്കാണ് പുള്ളിമാൻ ഓടിക്കയറിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് സംഭവം. തെരുവുനായ്ക്കൾ ഓടിച്ചുകൊണ്ടുവരുന്നതിനിടെ ഷോപ്പിന്റെ…
പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു
നെൻമേനി പഞ്ചായത്തിലെ ചീരാലിലും പരിസരങ്ങളിലും ഭീതി പരത്തുന്ന പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു .പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച നമ്പ്യാർകുന്ന് ആർത്തുവയൽ ആശ്രമം പരിസരത്താണ് ഇന്ന് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ…
വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു.. ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് പ്രവര്‍ത്തി നിലച്ച സംഭവത്തില്‍ യോഗം…
നെയ്ക്കുപ്പ-കക്കോടന്‍ ബ്ലോക്കു പ്രദേശത്ത് വനാതിര്‍ത്തിയില്‍ ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് പ്രവര്‍ത്തി നിലച്ച സംഭവത്തില്‍ നെയ്ക്കുപ്പയില്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ വനം വകുപ്പു ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും യോഗം ചേര്‍ന്നു. കാട്ടാന…
എന്‍ എം വിജയന്റെ ആത്മഹത്യ; കെ സുധാകരന്റെ മൊഴിയെടുത്തു
വയനാട് ജില്ല കോണ്‍ഗ്രസ് കമ്മറ്റി ട്രഷററായിരുന്ന എന്‍ എം വിജയന്റെ ആത്മഹത്യയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാരകന്റെ മൊഴിയെടുത്തു. കണ്ണൂരിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. ബാങ്ക് നിയമനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ എം…
അക്വാടണല്‍ എക്‌സ്‌പോ മെയ് 4ന് സമാപിക്കും
കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടില്‍ നടക്കുന്ന അക്വാ ടണല്‍ എക്‌സ്‌പോ മെയ് നാലിന് അവസാനിക്കും.കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഡിടിപിസിയും ഡ്രീംസ് എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് വയനാട് ഫെസ്റ്റിന്റെ ഭാഗമായി അക്വാ…