Browsing Category

Newsround

മോട്ടോര്‍ വാഹനവകുപ്പ് സേവനങ്ങള്‍ ഇനി ആധാര്‍ മുഖേന

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്ന് മുതല്‍ ആധാര്‍ മുഖേനയാക്കാന്‍ തീരുമാനം. വാഹന ഉടമകള്‍ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണമെന്ന് ഗതാഗത കമീഷണര്‍ നിര്‍ദേശം നല്‍കി.…

ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളുന്നതില്‍ കേന്ദ്രം നിലപാടറിയിക്കണം; ഹൈക്കോടതി

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ വാക്കാലുള്ള നിര്‍ദ്ദേശം. വയനാട് ദുരന്തത്തിന്റെ…

എക്‌സൈസിന്റെ ഉറക്കം കെടുത്തിയ ജോഫിന്‍ പിടിയില്‍

വെള്ളമുണ്ട പഴഞ്ചന സ്വദേശിയായ ഒറ്റപിനാല്‍ ജോഫിന്‍ നിരവധി മദ്യ കേസുകളിലെ പ്രതിയും അനധികൃത മദ്യ വില്‍പ്പനക്കാര്‍ക്ക് മദ്യം വ്യവസായിക അടിസ്ഥാനത്തില്‍ എത്തിച്ചുകൊടുക്കുന്ന ആളുമാണ്.ചില്ലറ വില്‍പ്പനക്ക് പുറമെ, വിവിധ റിസോര്‍ട്ടുകളില്‍ അടക്കം മദ്യം…

വന്യജീവികളുടെ കാടിറക്കം തടയാന്‍ പദ്ധതികളുമായി വനം വകുപ്പ്

വേനല്‍ ആരംഭത്തില്‍ കാടുണക്കത്തെയും വന്യജീവികളുടെ കാടിറക്കവും തടയാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് വനം വകുപ്പ് ദീര്‍ഘകാല ഹ്രസ കാല പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. വനത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ മെച്ചപ്പെടുത്താനും, വനാതിര്‍ത്തികളിലെ…

കണ്ണൂര്‍ വയനാട് ജില്ലാ അതിര്‍ത്തി പ്രദേശങ്ങളിലും കടുവാ ഭീതി

വയനാട് കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം. ആറളം പഞ്ചായത്തിലെ ചതിരൂര്‍ നീലായില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്നും വളര്‍ത്തുനായ പിടിച്ചു. രണ്ടാഴ്ചക്കിടയില്‍ ഈ മേഖലയിലെ മൂന്ന് വീടുകളില്‍…

കാപ്പിക്കുരു മോഷ്ടിച്ചതായി പരാതി

പുല്‍പ്പള്ളി എരിയപ്പള്ളി വടക്കേക്കര കുശന്റെ കൃഷിയിടത്തില്‍ നിന്നാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കാപ്പിക്കുരു മോഷ്ടിച്ചത്. തോട്ടത്തിലെ 30 ഓളം കാപ്പി ചെടികളില്‍ നിന്നാണ് കാപ്പിക്കുരു മോഷ്ടാക്കള്‍ പറിച്ചെടുത്തുകൊണ്ടുപോയത്. ഇതിന് പുറമേ അഞ്ച്…

മദ്യത്തിന് വില കൂട്ടി സര്‍ക്കാര്‍

സംസ്ഥാനത്ത് മദ്യവില കൂട്ടി. വില വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനുമാണ് വില കൂട്ടിയത്. ബെവ്കോ നിര്‍മ്മിക്കുന്ന ജവാന്‍ റമ്മിനും 10 രൂപ കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാന്‍…

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് ഭാരവാഹികള്‍ വയനാട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ്…

ഭൂമി തരം മാറ്റുന്നതായി പരാതി

ഹാരിസന്‍ മലയാളം പ്ലാന്റേഷന്‍ കീഴിലുള്ള തൊവരിമല എസ്റ്റേറ്റില്‍ ഫ്രൂട്ടുകള്‍ നടാന്‍ എന്ന പേരില്‍ ഭൂമി തരം മാറ്റുന്നതായി പരാതി. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് എസ്റ്റേറ്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ ഫ്രൂട്ട്‌സ് വെച്ച് പിടിപ്പിക്കണമെന്ന്…

എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യ; പ്രതിഷേധം കടുപ്പിച്ച് സിപിഎം മനുഷ്യ ചങ്ങല

ഡിസിസി ട്രഷറര്‍ എന്‍. എം വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ശക്തമായ പ്രതിഷേധ പരിപാടികള്‍ കടുപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം…
error: Content is protected !!