Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
International
ഒമിക്രോണ്‍: നിസാരമായി കാണരുത്- ലോകാരോഗ്യ സംഘടന
ആഗോളതലത്തില്‍ വലിയ തോതില്‍ പടരുന്ന കോവിഡ് ഒമിക്രോണ്‍ വകഭേദം നിസാരമല്ലെന്ന് ലോകാരോഗ്യ സംഘടന. ആഗോള തലത്തില്‍ ഒമൈക്രോണ്‍ വകഭേദം വലിയ തോതില്‍ മരണത്തിന് ഇടയാക്കുന്നു എന്നാണ് ഡബ്‌ള്യുഎച്ച്ഒ നല്‍കുന്ന മുന്നറിയിപ്പ്. ഒമിക്രോണ്‍ വകഭേദം…
1306 കാലുകള്‍; ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ഒരു തേരട്ട
ലോകത്ത് ഏറ്റവും കൂടുതല്‍ കാലുകളുള്ള ജീവികളിലൊന്നാണ് തേരട്ടകള്‍. ഇവയുടെ ഇംഗ്ളീഷ് നാമമായ 'മില്ലീപീഡ്' എന്ന വാക്കില്‍ തന്നെ തേരട്ടകളുടെ പ്രത്യേകത ഒളിഞ്ഞിരിപ്പുണ്ട്. ആയിരം എന്നര്‍ഥമുള്ള മില്ലി, കാല്‍ എന്നര്‍ഥമുള്ള പെഡ് എന്നീ ലാറ്റിന്‍…
ലോകത്തിലെ ഏറ്റവും വലിയ ടെലിസ്‌കോപ്; ‘ജെയിംസ് വെബ്’ പ്രയാണം ആരംഭിച്ചു
ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപായ ജയിംസ് വെബ് ടെലിസ്‌കോപ് വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ചുള്ള പഠനമാണ് ജെയിംസ് വെബിന്റെ പ്രധാന ലക്ഷ്യം. പത്ത് വര്‍ഷമാണ്…
ഒമിക്രോണ്‍ ബാധിതരില്‍ കണ്ട് വരുന്ന പ്രധാന ലക്ഷണങ്ങള്‍
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയിലാണ് ലോകം. ഡെല്‍റ്റയെ കീഴടക്കി അമേരിക്ക പോലുള്ള രാജ്യങ്ങളിലെ പ്രബല വകഭേദമായി ഒമിക്രോണ്‍ മാറിക്കഴിഞ്ഞു. അമേരിക്കയില്‍ കഴിഞ്ഞ ഒരാഴ്ചയിലുണ്ടായ അണുബാധകളില്‍ 73 ശതമാനവും ഒമിക്രോണ്‍ മൂലമായിരുന്നു.…
ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ ബില്‍ വരുന്നു
ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കളമൊരുങ്ങുന്ന ബില്ല് വരുന്നു. കള്ളവോട്ട് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതെന്നാണ്…
മൂന്നടി ഉയരക്കാരന് ഡ്രൈവിങ് ലൈസന്‍സ്; രാജ്യത്ത് ഇതാദ്യം
രാജ്യത്ത് ആദ്യമായി മൂന്നടി ഉയരമുളള ആള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്. ഹൈദരാബാദ് കുക്കട്ട്പള്ളി സ്വദേശിയായ ഗാട്ടിപ്പള്ളി ശിവലാല്‍ (42) എന്ന വ്യക്തിക്കാണ് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്. ഇതോടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക് ഇദ്ദേഹം നാമനിര്‍ദ്ദേശം…
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് വിട
രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു.വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തില്‍ മരിച്ചു. 14 പേരുണ്ടായിരുന്ന…
ഭൂമിയേക്കാള്‍ പ്രായമുള്ള പാറക്കല്ല്; അത്ഭുതമായി ഉല്‍ക്കാശില
കൗതുകമായി ഒരു ഉല്‍ക്കാശില. നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഈ കറുത്ത പാറക്കല്ലിന്റെ ചിത്രം വൈറലായിരിക്കുകയാണ്. 'നാല് ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂര്യന്‍ പുതുതായി ഇരുന്നപ്പോള്‍' എന്ന കാപ്ഷ്യനോട്…
250 കിമീ മൈലേജുമായി ഒരു ക്രൂയിസര്‍ ബൈക്ക് വരുന്നൂ
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹന വിഭാഗത്തിൽ ദില്ലി (Delhi) ആസ്ഥാനമായുള്ള ഇവി നിർമ്മാതാക്കളായ കൊമാകി ഇലക്ട്രിക് വെഹിക്കിൾസിന് (Komaki) നല്ല പ്രതികരണമാണ് ലഭിക്കുന്നത്. തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ഇന്ത്യയിലെ…
ഏറ്റവുമധികം മദ്യപാനികള്‍ ഏതു രാജ്യത്ത് ? കണക്കുകള്‍ പുറത്ത്
ലോകത്ത് ഏറ്റവുമധികം മദ്യപാനികള്‍ ഏതു രാജ്യത്താകും? അധികമാലോചിക്കേണ്ട, ഗ്ലോബല്‍ ഡ്രഗ് സര്‍വേ അതിനുത്തരം നല്‍കുന്നു. ഓസ്‌ട്രേലിയയ്ക്കാണ് ആ 'ബഹുമതി'. 22 രാജ്യങ്ങളില്‍ നിന്നുള്ള 32,000ല്‍ അധികം ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ 2021ലെ സര്‍വേയാണ്…