ആവേശ ചെങ്കടലായി സിപിഎം ജില്ലാ സമ്മേളനം തുടരുന്നു.

0

ആശയപരമായും സംഘടനപരമായും കേരളത്തിലെ യുഡിഎഫ് സംവിധാനം തകര്‍ന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോര്‍പ്പറേറ്റുകള്‍ക്കുവേി ജിഎസ്ടി നടപ്പാക്കി മോദി ഭരണം ജനങ്ങളെ പിഴിയുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.

error: Content is protected !!