പ്രതിഷ്ഠാദിന മഹോത്സവം

0

കല്‍പ്പറ്റ:കരടിമണ്ണ് ശ്രീ ഭദ്രകാളീ ദുര്‍ഗ്ഗാദേവീക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാദിന മഹോത്സവം 2018-ഫെബ്രുവരി 19,20,21,എീ തിയ്യതികളില്‍ നടക്കും.ആദ്യ സംഭാവന കെ.ജെ.ജീവേന്ദ്രനില്‍ നിും ക്ഷേത്രം സെക്രട്ടറി കെ.യു കൃഷ്ണദാസ് സ്വീകരിച്ചു.ബാലകൃഷ്ണന്‍ മാരാര്‍ അധ്യക്ഷത വഹിച്ചു.ശ്യാം ബാബു,കെ.ഷൈജു,മാതൃ സമിതിയിലെ പി.പ്രിയ,കെ.ബി.വസന്ത,കെ.കെ.ചി,എം.സുഭദ്ര എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!