കൂട്ടയോട്ടം സംഘടിപ്പിച്ചു

0

ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഗ്രാമീണം പദ്ധതിയിയുടെ ഭാഗമായി അമ്പലവയലില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഷുഗര്‍, പ്രഷര്‍,കൊളസ്‌ട്രോള്‍ ജീവിതശൈലി രോഗങ്ങള്‍ എിവയെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ വേണ്ടി ആണ് കൂട്ടയോട്ടം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സീതാവിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഷെമീര്‍,ബ്ലോക്ക് മെമ്പര്‍ എംവി ജോര്‍ജ്ജ്, എപി കുര്യാകോസ്, ഗീതാ രാജു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!