കോവിഡ് വാക്സിന്‍ ലഭ്യമാകുന്നവരുടെ മുന്‍ഗണനാപട്ടികയില്‍ മാധ്യമപ്രവര്‍ത്തകരും

0

കോവിഡ് വാക്സിന്‍ ലഭ്യമാകുന്നവരുടെ മുന്‍ഗണനാപട്ടികയില്‍ മാധ്യമപ്രവര്‍ത്തകരും. ഗുരുതര രോഗം ബാധിച്ചവര്‍, വാര്‍ഡ് തല സമിതിക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, സന്നദ്ധ സേനാഗംങ്ങള്‍ എന്നിവരുള്‍പ്പെടുന്ന മുന്‍ഗണനാപട്ടികയിലുള്ളവര്‍ക്ക് ആദ്യം വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം വാങ്ങാന്‍ തീരുമാനിച്ച ഒരു കോടി വാക്‌സിനില്‍ 3.5 ലക്ഷം ഡോസ് മാത്രമാണ് സംസ്ഥാനത്തെത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!