മലിന്യ നിക്ഷേപ കേന്ദ്രമായി മാറി മാനന്തവാടി താഴയങ്ങാടി

0

മലിന്യ നിക്ഷേപ കേന്ദ്രമായി മാറി മാനന്തവാടി താഴയങ്ങാടി. നിക്ഷേപികു മാലിന്യമാവാട്ടെ പരന്ന് ഒഴുകുന്നത് കബനി പുഴയിലേക്കും. മാലിന്യത്തിന്‍റെ ദുര്‍ഗന്ധം കാരണം പ്രദേശവാസികള്‍ക്കും വിഷമതകള്‍ ഏറെ.കുടിവെള്ളം പോലും മാലിനമാക്കുന്ന മാലിന്യ നിക്ഷേപം തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.മാനന്തവാടി താഴയണ്ടാടി ചൂട്ടക്കടവ് റോഡിന് സമീപമാണ് മാലിന്യം നിക്ഷേപിക്കുത്. മാനന്തവാടി ടൗണില്‍ നിുള്ള ഓവുചാല്‍ ഇതുവഴിയാണ് പോവുന്നത് ഓവുചാലിന്റെ ഓരത്താണ് മാലിനും തള്ളുത്. മാലിന്യമെല്ലാം ഒഴുകി എത്തുതാവട്ടെ കബനി പുഴയിലേക്കും.ഈ പുഴയില്‍ നിന്നാണ് എടവക പഞ്ചായത്ത്, മാനന്തവാടി നഗരസഭാ എിവിടങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസുകള്‍ പ്രവര്‍ത്തിക്കുത്.ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഈ മലിനജലമാണ് നിരവധി കുടുംബങ്ങളിലും പൊതു ടാപ്പുകളിലൂടെയും ഒഴുകി എത്തുത് ഓവുചാലിലെ മാലിന്യവും മാലിന്യ നിക്ഷേപവുമെല്ലാം പ്രദേശവാസികള്‍ക്ക് വിനയായി മാറിയിരിക്കയാണ് ഇതുവഴി നടു പോകുമ്പോള്‍ മൂക്ക് പൊത്തി വേണം പോകാന്‍ മാലിന്യം നിക്ഷേപികുത് തടയാന്‍ അടിയന്തര ഇടപ്പെടല്‍ വേണമൊണ് പ്രദേശവാസികള്‍ ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!