പാടിച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക്
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാടിച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതോടെ ആശുപത്രിയിലെ സേവനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഒ.പി ഉള്‍പെടെയുള്ള സേവനങ്ങള്‍ ഇന്ന് മുതുല്‍ പുതിയ കൊട്ടിടത്തില്‍…