മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാടിച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതോടെ ആശുപത്രിയിലെ സേവനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഒ.പി ഉള്‍പെടെയുള്ള സേവനങ്ങള്‍ ഇന്ന് മുതുല്‍ പുതിയ കൊട്ടിടത്തില്‍ പ്രവര്‍ത്തിക്കും.ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് തിരക്കുകൂടാതെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടിണ്ട്.15 വര്‍ഷം മുമ്പ് കിടത്തി ചികിത്സ ആരംഭിക്കുന്നതിനായി നിര്‍മ്മിച്ച കെട്ടിടമാണ് ഇപ്പോള്‍ നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.
15 വര്‍ഷം മുമ്പ് കിടത്തി ചികിത്സ ആരംഭിക്കുന്നതിനായി നിര്‍മ്മിച്ച കെട്ടിടമാണ് ഇപ്പോള്‍ നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതോടെ കൂടുതല്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം ലഭ്യമാകുമെന്നും, കിടത്തി ചികില്‍സ ആരംഭിക്കാനുള്ള നടപടി ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് നാട്ടുകാര്‍.