Browsing Tag

wayanad

ബസ് സ്റ്റോപ്പ് പുനര്‍ നിര്‍മ്മിക്കണം; ഉപവാസ സമരം ആരംഭിച്ചു

പൗരസമിതി ഏകദിന ഉപവാസ സമരം ആരംഭിച്ചു. പള്ളിക്കുന്ന് ടൗണില്‍ ബസ് സ്റ്റോപ്പ് പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി അബ്ദു റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. കോടതി ഉത്തരവിനെ തുടര്‍ന്ന് ബസ് സ്റ്റോപ്പ്…

ബുക്സ് ഓണ്‍ വീല്‍സ് വയനാട്ടിലേക്ക്… ഗോത്രമേഖലകളില്‍ ലൈബ്രറികള്‍ തുറക്കുന്നു

ഗോത്രമേഖലകളില്‍ പുതിയ വായനശാലകള്‍ ആരംഭിക്കുന്നതിനുള്ള പുസ്തകങ്ങളുമായി 'ബുക്സ് ഓണ്‍ വീല്‍സ്' പുസ്തക വണ്ടി ബുധനാഴ്ച്ച (ഡിസംബര്‍ 8) വയനാട്ടിലെത്തും. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഗോത്രമേഖലകളില്‍ ആരംഭിക്കുന്ന നൂറോളം…

മാനന്തവാടിയില്‍ എത്തിയോ ? ശൗചാലയമില്ല; നട്ടംതിരിയും, കാരണം വെള്ളം !

മാനന്തവാടി നഗരത്തിലെത്തുന്നവര്‍ക്ക് പ്രഥാമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പറ്റാത്ത സാഹചര്യം. ഗാന്ധി പാര്‍ക്കിലും നഗരസഭ ബസ്സ് സ്റ്റാന്റിലുമാണ് ശൗചാലയമുള്ളത്. എന്നാല്‍ ഗാന്ധി പാര്‍ക്കിലെ പൊതു ശൗചാലയം പൂട്ടിയിട്ട് ദിവസങ്ങളേറെയായി.…

ചര്‍ച്ച ഫലംകണ്ടു; സ്‌കൂള്‍ ഗ്രൗണ്ടിലെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു

വെള്ളമുണ്ട ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടില്‍ കെട്ടിടം നിര്‍മ്മിക്കുന്നതും ആയി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങളായി വെള്ളമുണ്ടയില്‍ യുവാക്കളും, കായികപ്രേമികളും, വെള്ളമുണ്ട സ്‌ട്രൈക്കേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്…

കടുവയുടെ കൂട്ട ആക്രമണം; ആടുകളെല്ലാം ചത്തു, സമരത്തിനൊരുങ്ങി കര്‍ഷകന്‍

ജനവാസ കേന്ദ്രത്തില്‍ പട്ടാപകല്‍ കടുവ ആടിനെ കൊന്നു. തൃശ്ശിലേരി ആനപ്പാറ വെട്ട്കല്ലാനിക്കല്‍ കുട്ടപ്പന്റെ ആടിനെയാണ് ജൂണ്‍ 22ന് കടുവ കൊന്നത്.  തൃശ്ശിലേരിആനപ്പാറ മാങ്ങാ കൊല്ലിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മേയാന്‍ വിട്ട രണ്ട് ലിറ്റര്‍ പാല്‍…

ജില്ലയില്‍ ലൈംഗിക തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നു; മാസം 10,000 ഉറകള്‍ വിതരണം

കല്‍പ്പറ്റ: ജില്ലയിലെ വിനോദസഞ്ചാര മേഖലയില്‍ വികസനത്തിന്റെ പെരുമ്പറ മുഴങ്ങുമ്പോള്‍, ലൈംഗിക തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നു. മറ്റിടങ്ങളില്‍നിന്നു വന്നുപോകുന്നവരടക്കം നാലായിരത്തിലധികം സ്ത്രീകള്‍ ജില്ലയില്‍ ലൈംഗിക തൊഴിലില്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയ യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കര പാടിയേരി സ്രാമ്പിക്കല്‍ ഫൈസലി(20)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം…

വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം; പാവങ്ങളെ പറ്റിച്ചു

വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്ടില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മറവില്‍ നിര്‍ദ്ദനരായായ കുടംബങ്ങളില്‍ നിന്നും പണം തട്ടിയതായി പരാതി. മലപ്പുറം കുഴിമണ്ണ ആക്കപ്പറമ്പില്‍ അബ്ദുള്‍ മജീദ്് സഖഫിക്കെതിരെയാണ്…

മാനന്തവാടിയിലെ അക്ഷയ കേന്ദ്രങ്ങളില്‍ സൗജന്യ സേവനങ്ങള്‍ക്കും അമിത ചാര്‍ജ്!

മാനന്തവാടിയില്‍ അക്ഷയ കേന്ദ്രങ്ങളില്‍ സൗജന്യ സേവനങ്ങള്‍ക്ക് പോലും അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. അസംഘടിത തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇ ശ്രം രജിസ്‌ട്രേഷനു പോലും ഈടാക്കുന്നത് 50 മുതല്‍ 70 വരെ. ലാമിനേഷന്റെ മറവിലാണ് അമിതചാര്‍ജ്…

റെയില്‍വേ, ബഫര്‍സോണ്‍ ആശങ്ക അകറ്റണം: ഏകദിന ഉപവാസം നടത്തി

നാഷ്ണല്‍ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍സ് ഫോറം ജില്ലാ പ്രസി പി പ്രഭാകരന്‍ നായര്‍ ബത്തേരിയില്‍ ഏകദിന ഉപവാസം നടത്തി. നിലമ്പൂര്‍- വയനാട്- നഞ്ചന്‍കോട് റെയില്‍പാത അട്ടിമറിക്കുന്നതിന്നെതിരെയും, ബഫര്‍സോണ്‍ ആശങ്കഅകറ്റണമെന്നാവശ്യപ്പെട്ടാണ് ബത്തേരിയില്‍…
error: Content is protected !!