Sign in
Sign in
Recover your password.
A password will be e-mailed to you.
ക്രൂയിസര്‍ ജീപ്പിടിച്ച് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
ക്രൂയിസര്‍ ജീപ്പിടിച്ച് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. വയനാട് കമ്പളക്കാട് പുത്തന്‍തൊടുക ദില്‍ഷാന(19) ആണ് മരിച്ചത്. ഇന്ന് രാവിലെ കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപത്താണ് അപകടം. രാവിലെ പാല്‍ വാങ്ങാന്‍ വണ്ടി കാത്തു നിന്ന ദില്‍ഷാനയെ…
ആരോഗ്യം ആനന്ദം രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍ ആരോഗ്യം ആനന്ദം 2.0 രണ്ടാംഘട്ടത്തിന് ജില്ലയില്‍ ഇന്ന് (മെയ് 31) തുടക്കം. രണ്ടാംഘട്ട ക്യാമ്പയിനില്‍ പുരുഷന്മാരിലെ അര്‍ബുദ പരിശോധനയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. വദനാര്‍ബുദം, വന്‍കുടലിലെ…
പ്രത്യാശയുടെ മഴക്കുടകള്‍ ഇനി കളക്ടറേറ്റിലും ലഭിക്കും
ഒരു പ്രദേശത്ത് അധിവസിക്കുന്നവരുടെ സ്വപ്‌നങ്ങള്‍ ജൂലൈ 30 നുണ്ടായ ഉരുൾ പൊട്ടലിൽ തകർന്നടിഞ്ഞു. ഈ ദുരന്തത്തെ അതിജീവിച്ച് മുണ്ടക്കൈയിലെ ഒരുപ്പറ്റം വനിതകള്‍ പ്രത്യാശയുടെ കുടവിരിയിക്കുകയാണ് ബെയ്‌ലി ചെറുകിട സംരംഭത്തിലൂടെ.…
വയനാട്ടിൽ നാളെ യെല്ലോ അലേർട്ട്
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ നാളെ (മെയ് 31) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മാനിനെ വേട്ടയാടി കറിവെച്ചു 4 പേർ പിടിയിൽ
സുൽത്താൻബത്തേരി: വയനാട് വന്യജീവിസങ്കേതത്തിൽ മാനിനെ വേട്ടയാടിയ നാല് പേരെ വനംവകുപ്പ് പിടികൂടി. നൂൽപ്പുഴ മുക്കുത്തികുന്ന്്്് പുളിക്കചാലിൽ പി.എസ്. സുനിൽ(59), തടത്തിൽചാലിൽ റ്റി.എസ്.സന്തോഷ്( 56), പുത്തൂർകൊല്ലി പി.കെ രാധാകൃഷ്ണൻ(48), വാളംവയൽ ബി.എം…
ജില്ലയിലെ പ്രധാന അറിയിപ്പുകള്‍
ജില്ലാ സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി
മോട്ടോര്‍ വാഹന വകുപ്പ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ജൂണ്‍ ആറിന് ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സ്റ്റുഡന്റസ് ട്രാവലിങ്…
വേള്‍ഡ് റെക്കോര്‍ഡുകളില്‍ ഹാട്രിക്കടിച്ച് ആറുവയസ്സുകാരി ആദിലക്ഷ്മി
നിമിഷനേരം കൊണ്ട് രാജ്യങ്ങളുടെ പേരുകളും രാജ്യത്തിന്റെ കോഡും പറഞ്ഞാണ് ഈ കൊച്ചു മിടുക്കി റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയത്.
കല്‍പ്പറ്റ ഓണിവയലിലെ സനേഷ് - രഞ്ജിനി ദമ്പതികളുടെ മകളുമായ ആദിലക്ഷ്മി സനേഷാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.
പതാക നോക്കി…
റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത ദുരിതത്തിലായി കുടുംബങ്ങള്‍
നടവയല്‍ നെയ്ക്കുപ്പ വേലിയമ്പം റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടും , റോഡരികിലെ കുടുംബങ്ങള്‍ക്ക് ദുരിതം അവസാനിക്കുന്നില്ല . നിര്‍മ്മാണത്തിലെ അശാസ്ത്രിയത കാരണം കനത്ത മഴയില്‍ റോഡിലെ വെള്ളവും ചെളിയും വീടുകളുടെ മുറ്റത്തേക്ക് ഒഴുകി എത്തുകയാണ് .…
പനമരം ചെറിയ പാലത്തിലൂടെ ബസ് സര്‍വീസ് പുനഃരാരംഭിച്ചു
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് പനമരം ചെറുപുഴ പഴയ പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് വാഹനഗതാഗതം പൂര്‍ണ്ണമായും തിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇരുചക്ര വാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനിച്ചെങ്കിലും…
കാറിനുനേരെ കാട്ടാന ആക്രമണം
പുല്‍പള്ളി-മാനന്തവാടി റോഡില്‍ കുറിച്ചിപ്പറ്റയ്ക്കും പാക്കത്തിനും ഇടയിലുള്ള കടുക്കമലച്ചാലില്‍ വ്യാഴാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. പുല്‍പള്ളിയിലെ വ്യാപാരിയായ എം.ജി. സുമേഷ് രാത്രി പാക്കത്തെ വീട്ടിലേക്ക് കാറില്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ…