Sign in
Sign in
Recover your password.
A password will be e-mailed to you.
ചെന്നിക്കുത്ത് എന്ന വില്ലന്‍ പ്രശ്നമാകുന്നുണ്ടോ
നമ്മെ അലട്ടുന്ന പല അസുഖങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ചികിത്സയുണ്ട്. സ്ത്രീകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗമാണ് ചെന്നിക്കുത്ത് അഥവാ മൈഗ്രെയ്ന്‍. ആര്‍ത്തവകാലത്തിനോട് അടുത്ത സമയത്തായിരിക്കും ഈ വില്ലന്‍ രംഗപ്രവേശം നടത്തുന്നത്.…
ബീറ്റ്റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍?
ആരോഗ്യത്തില്‍ കരുതലുളളവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനു ഭക്ഷണത്തില്‍ ചില പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
അവയില്‍ പ്രധാനപ്പെട്ടവയാണ് കാരറ്റ്, ബീറ്റ്റൂട്ട്, ചീര, മുരിങ്ങ തുടങ്ങിയവയെല്ലാം. കാരണം അത്രയേറെ…
എന്നെന്നും യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടോ ?
യുവത്വം നില നിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിനായി പല മാര്‍ഗങ്ങളും നമ്മള്‍ സ്വീകരിക്കാറുണ്ട്. ഹോര്‍മോണ്‍ തെറാപ്പിയിലൂടെയും മറ്റുമെല്ലാം ഇതിനായി പലരും പണവും ചിലവാക്കാറുണ്ട്. എന്നാല്‍ അറിഞ്ഞോളൂ... നല്ല സുഹൃത്തുക്കളും തുറന്ന…
അരിമ്ബാറ നീക്കം ചെയ്യാനുള്ള മാര്‍ഗം
മുഖത്തുണ്ടാകുന്ന മിക്ക പ്രശ്നങ്ങള്‍ക്കും പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. മുഖക്കുരുവും, കറുത്ത പുള്ളികളും, അരിമ്ബാറയും മാറ്റാന്‍ എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ നമ്മളില്‍ പലരും തയ്യാറാണ്. പലപ്പോഴും ഇത്തരം…
ഇന്റര്‍നെറ്റ് വിഷാദരോഗത്തിലേക്ക് നയിക്കുമോ?
വിഷാദരോഗവും ഇന്റര്‍നെറ്റും - ഇതെങ്ങനെ സാധ്യമാവും? ഇന്റര്‍നെറ്റ് യഥാര്‍ത്ഥത്തില്‍ വിഷാദരോഗത്തിനുള്ള മരുന്നല്ലേ? എന്നാവും മിക്കവരും ചോദിക്കുക.
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്റര്‍നെറ്റ് വിഷാദരോഗത്തിന്റെ ഒരു പ്രധാന കാരണമാണെന്ന്, പ്രത്യേകിച്ച്…
മൊബൈല്‍ കോള്‍ നിരക്കുകള്‍ കുറയ്ക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കോള്‍ ചാര്‍ജുകള്‍ വെട്ടിക്കുറയ്ക്കാന്‍ ടെലികോം റെഗുലേറ്ററി അതേറിറ്റി ( ട്രായ്) തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു നെറ്റ്വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്ബോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്‌ട്…
പാന്‍ ആധാറുമായി ബന്ധിപ്പിച്ചത് മുപ്പതുശതമാനം മാത്രം
രാജ്യത്ത് പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചത് 9.3 കോടിപ്പേര്‍. 30 കോടി പാന്‍കാര്‍ഡുടമകളില്‍ ഏതാണ്ട് 30 ശതമാനം. ആദായനികുതിറിട്ടേണ്‍ നല്‍കാനുള്ള അവസാനതീയതിയായ ഓഗസ്റ്റ് അഞ്ചിലെ കണക്കാണിത്.
ജൂണിലും ജൂലായിലുമായി മൂന്നുകോടിപേര്‍…
കാജോള്‍ ജോയ് ആലുക്കാസിെന്റ ബ്രാന്‍ഡ് അംബാസഡര്‍
ദുബൈ: ബോളിവുഡ് നടി കാജോള്‍ ദേവ്ഗണ് ജോയ് ആലുക്കാസ് ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡറാകും. ജോയ് ആലുക്കാസ് ബ്രാന്‍ഡ് അംബാസഡറാകാന്‍ ഏറ്റവും അനുയോജ്യമായ താരമാണ് കാജോള്‍ എന്ന് ജോയ്…
ഓണസദ്യ
ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വയ്പ്. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും…
കൈകൊട്ടിക്കളി
സ്‌ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമാണ് കൈകൊട്ടിക്കളിക്കുള്ളത്. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒന്നാണിത്. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽകാലത്ത് മുറ്റത്ത പൂക്കളത്തിനു വലംവച്ചുകൊണ്ടും…