Sign in
Sign in
Recover your password.
A password will be e-mailed to you.
ആദ്യത്തെ ജനകീയ കലോത്സവം വിജയമാക്കി മക്കിയാട് ജനത
മക്കിയാട്: . സി.ബി.എസ്.സി കലോത്സവ ചരിത്രത്തിൽ ആദ്യമായി ജനകീയ പങ്കാളിത്തത്തോടെ നടത്തിയ ഈ വർഷത്തെ ജില്ലാ സ്കൂൾ കലോത്സവം സഹകരണം കൊണ്ടും സംഘാടന മികവുകൊണ്ടും മാതൃക പരമായി. ഹോളി ഫെയ്സ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ…
ജില്ലാ പദ്ധതി: കൂടിയാലോചന നടത്തി
ത്രിതല പഞ്ചായത്തുകള്‍ നഗരസഭകള്‍ വകുപ്പുകള്‍ എന്നിവയുടെ പദ്ധതി രൂപീകരണം ജില്ലാ പദ്ധതി രേഖയിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണമെന്നും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്നും ഒ.ആര്‍.കേളു…
ഇന്റഗ്രൽ സ്റ്റുഡന്റ്‌സ് സമ്മിറ്റ് പ്രൗഢമായി
മൗണ്ട് റാസി: കേരള കാമ്പസ് അസംബ്ലിയുടെ ഭാഗമായി നടന്ന ഇന്റഗ്രല്‍ സ്റ്റുഡന്റ് സമ്മിറ്റ് ഇന്നലെ വൈകീട്ട് അഞ്ചിന് നടവയല്‍ സി എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്നു.. വയനാട് ജില്ലയിലെ 30 ക ആര്‍ട്‌സ് ആന്റ് സയന്‍സ് കാമ്പസില്‍ നിന്നും…
പൈതൃക മൂസിയം ഉദ്ഘാടനം ചെയ്തു.
ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾ ആരംഭിച്ച പൈതൃക മ്യൂസിയത്തിന്റെ ഉദ്ഘാടനം ബത്തേരി നഗരസഭ ചെയർമാൻ സി.കെ സഹദേവൻ ഉദ്ഘാടനം ചെയ്തു . ബത്തേരി അസംപ്ഷൻ ഹൈസ്കൂളിന്റെ ഒരു ക്ലാസ് മുറിയിലാണ് വിദ്യാർത്ഥികളും ,അധ്യാപകരും ശേഖരിച്ച പുരാവസ്തുക്കളുടെ…
വൈത്തിരി പഞ്ചായത്തിലെ കുടുംബശ്രീ സ്കൂള്‍ പ്രവേശനോത്സവം CPM ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി…
വൈത്തിരി പഞ്ചായത്തിലെ കുടുംബശ്രീ സ്കൂള്‍ പ്രവേശനോത്സവം CPM ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ലക്കിടിയിലെ അഞ്ജലി അയല്‍കൂട്ടം സംഘടിപ്പിക്കുന്ന സ്കൂള്‍ പരിപാടിയിലാണ് യെച്ചൂരി പങ്കെടുത്തത്.കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ സി.കെ…
ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രമേളയില്‍ വെള്ളമുണ്ടയ്ക്ക് കിരീടം
വെള്ളമുണ്ട : കണിയാരത്ത് വച്ച് നടന്ന മാനന്തവാടി ഉപജില്ല ശാസ്ത്രോല്‍സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രമേളയില്‍ വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓവര്‍ഓള്‍ കിരീടം നേടി . ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുകൂള്‍ ചാമ്പ്യന്‍ പട്ടം…
മാർഗ്ഗംകളിയിൽ ഗ്രീൻ ഹിൽസ്
മക്കിയാട്: ഹോളി ഫെയ്സ് ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന ജില്ലാ സി.ബി.എസ്.ഇ. സ്കൂൾ കലോത്സവത്തിൽ മാർഗ്ഗം കളിയിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും ബത്തേരി ഗ്രീൻഹിൽസ് പബ്ളിക് സ്കൂളിന് ഒന്നാം സ്ഥാനം.
എടവക ഗ്രാമ പഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ സ്‌ക്കൂള്‍ ഉഷാ വിജയന്‍ നിര്‍വ്വഹിച്ചു
എടവക ഗ്രാമ പഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ സ്‌ക്കൂള്‍ പഞ്ചായത്ത് തല ഉദ്ഘാടനം സ്വരാജ് ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡ് ഉഷാ വിജയന്‍ നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജില്‍സണ്‍ തൂപ്പുംകര അധ്യക്ഷത വഹിച്ചു. ആമിന…
അപ്പീലിലൂടെ എത്തി വിസ്മയ രാജേന്ദ്രന് ഒന്നാം
മക്കിയാട്. :സി.ബി.എസ്.ഇ.സ്കൂൾ കലോത്സവത്തിൽ അപ്പീലിലൂടെ മത്സരത്തിനെത്തിയ വിസ്മയ രാജേ ന്ദ്രന് ഹൈസ്കൂൾ വിഭാഗം കുച്ചുപ്പുഡിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും' .കലോത്സവ ത്തിൽ അപ്പിലിലൂടെ യെത്തിയ ഏക കലാകാരിയായിരുന്നു മാനന്തവാടി അമൃത വിദ്യാലയത്തിലെ…
ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം
വയനാട് ജില്ല സി.ബി.എസ്.ഇ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ക്ലാസിക്കൽ മ്യൂസികിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൽപറ്റ ഡീപ്പോൾ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ എമിൽ ബിജു എബ്രഹാം . ഗിരിജ ടീച്ചറുടെ ശിക്ഷണത്തിൽ കഴിഞ്ഞ ഒൻപത് വർഷമായി പരിശീലനം…