വൈത്തിരി പഞ്ചായത്തിലെ കുടുംബശ്രീ സ്കൂള്‍ പ്രവേശനോത്സവം CPM ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ലക്കിടിയിലെ അഞ്ജലി അയല്‍കൂട്ടം സംഘടിപ്പിക്കുന്ന സ്കൂള്‍ പരിപാടിയിലാണ് യെച്ചൂരി പങ്കെടുത്തത്.കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ സി.കെ ശശീന്ദ്രൻ ,സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വേലായുധൻ , കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ കെ.പി മുരളി ,കെ ഹാരിസ്, വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ട് വി.ഉഷാകുമാരി ,എം സൈദ് ,പി.ഗഗാറിൻ, എം.ജനാർദനൻ തുടങ്ങിയവർ പങ്കെടഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.