ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം

0

വയനാട് ജില്ല സി.ബി.എസ്.ഇ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ക്ലാസിക്കൽ മ്യൂസികിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൽപറ്റ ഡീപ്പോൾ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ എമിൽ ബിജു എബ്രഹാം . ഗിരിജ ടീച്ചറുടെ ശിക്ഷണത്തിൽ കഴിഞ്ഞ ഒൻപത് വർഷമായി പരിശീലനം നടത്തുന്നു.ബിജു എബ്രഹാം,അനിഷ തോമസ് ദമ്പതികളുടെ മകളാണ് എമിൽ ബിജു എബ്രഹാം.

Leave A Reply

Your email address will not be published.

error: Content is protected !!