എടവക ഗ്രാമ പഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ സ്‌ക്കൂള്‍ ഉഷാ വിജയന്‍ നിര്‍വ്വഹിച്ചു
എടവക ഗ്രാമ പഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ സ്‌ക്കൂള്‍ പഞ്ചായത്ത് തല ഉദ്ഘാടനം സ്വരാജ് ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡ് ഉഷാ വിജയന്‍ നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജില്‍സണ്‍ തൂപ്പുംകര അധ്യക്ഷത വഹിച്ചു. ആമിന അവറാന്‍, മനു.ജി. കുഴിവേലി, കെ.ആര്‍.ജയപ്രകാശ്, സുബൈദ പുളിയോട്ടില്‍, നജീബ് മണ്ണാര്‍, പി.ആര്‍.വെള്ളന്‍, കെ.പി.ഗിരിജ, സിഗോള്‍ തോമസ്, എം.കെ.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജില്‍സണ്‍ തൂപ്പുംകര അധ്യക്ഷത വഹിച്ചു. ആമിന അവറാന്‍, മനു.ജി. കുഴിവേലി, കെ.ആര്‍.ജയപ്രകാശ്, സുബൈദ പുളിയോട്ടില്‍, നജീബ് മണ്ണാര്‍, പി.ആര്‍.വെള്ളന്‍, കെ.പി.ഗിരിജ, സിഗോള്‍ തോമസ്, എം.കെ.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.