Sign in
Sign in
Recover your password.
A password will be e-mailed to you.
താല്‍കാലിക പരിഹാരമായി
കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ താളൂരില്‍ വന്ന് മടങ്ങി പോകുന്ന സ്വകാര്യ ,കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്ക് തമിഴ്‌നാട് ടോള്‍ ഏര്‍പ്പെടുത്തിയതില്‍ താളൂരിലെ നാട്ടുകാരും വാഹനതൊഴിലാളികളും നടത്തിയ പ്രതിഷേധത്തെതുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍…
സംസ്ഥാന സീനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
സംസ്ഥാന സീനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആറു ദിവസങ്ങളിലായി മുള്ളന്‍കൊല്ലി സെന്റ്‌മേരീസ് ഫഌ്‌ലിറ്റ് സ്‌റ്റേഡിയത്തിലും പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലുമാണ് മത്സരങ്ങള്‍ നടന്നത്. പുരുഷ വനിതാ വിഭാഗങ്ങളില്‍ തിരുവനന്തപുരമാണ്…
2017ലെ പഴശ്ശിരാജ അവാര്‍ഡ് മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ രമേശ് എഴുത്തച്ഛന്
2017ലെ പഴശ്ശിരാജ അവാര്‍ഡ് മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ രമേശ് എഴുത്തച്ഛന് ബത്തേരി രൂപത ബിഷപ്പ് മാര്‍ ജോസഫ് തോമസ് സമ്മാനിച്ചു. വയനാട്ടിലെ ആരോഗ്യമേഖലയിലും, കാര്‍ഷിക മേഖലയിലും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍, വയനാട് റെയില്‍വേ, രാത്രി യാത്രാ…
മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ വാഹന തിരിമറിയും പുറത്ത്
സസ്‌പെന്‍ഷനിലായ മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ സാമ്പത്തിക ക്രമകേടിനു പുറമെ വാഹന തിരിമറിയും പുറത്ത്
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തവിഞ്ഞാല്‍ കൃഷിഭവന് അനുവദിച്ച ഇരുചക്രവാഹനം അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയുടെ…
പ്രതിനിധി സമ്മേളനവും പൊതുയോഗവും സംഘടിപ്പിച്ചു
ഐ എന്‍ ടി യു സി ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി വെള്ളമുണ്ട മണ്ഡലം പ്രതിനിധി സമ്മേളനവും പൊതുയോഗവും സംഘടിപ്പിച്ചു.കോക്കടവ് എ എല്‍ പി സ്‌കൂളില്‍ വെച്ച് നടത്തിയ പ്രതിനിധി സമ്മേളനം ഡി സി സി വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവന്‍ ഉദ്ഘാടനം…
അടിസ്ഥാന രഹിതമായ ആരോപണം
പനമരം മുരിക്കന്‍മാര്‍ ക്ഷേത്ര ഭരണ സമിതിയെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ആഘോഷ കമ്മിറ്റിയെന്ന പേരില്‍ ചിലര്‍ നടത്തുന്ന തെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു . ആഘോഷത്തിന്റെ പേരില്‍ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപയുടെ…
കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതില്‍ പ്രതിഷേധം
മേപ്പാടി ചൂരല്‍മല മുണ്ടക്കൈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോഗ്രസ്സ് മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഡിപ്പോ കട്രോളിങ്ങ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് ഉപരോധിച്ചു.…
മടക്കിമല കള്ള് ഷാപ്പ് സമരം നാലാം മാസത്തിലേക്ക്
മടക്കിമല കള്ള് ഷാപ്പ് സമരം നാലാം മാസത്തിലേക്ക്. മടക്കിമല കെല്‍ട്രോണ്‍ മുക്കില്‍ കള്ളുഷാപ്പിന് എതിരെ പ്രദേശവാസികള്‍ നടത്തി വരുന്ന സമരം നാലാം മാസത്തിലേക്ക് . ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരത്തിന് ജനപിന്തുണ…
മാവോയിസ്റ്റ്, പോലീസ് ഏറ്റുമുട്ടല്‍ -ഇന്ന് ഒരു വര്‍ഷം
നിലമ്പൂര്‍ വനത്തിനുള്ളില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ സംഭവത്തിന് ഇന്ന് ഒരു വര്‍ഷം. കഴിഞ്ഞ നവംബര്‍ 24നാണ് കരുളായി വനമേഖലയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ട്് പ്രധാന മാവോയിസ്റ്റ്…
വിലവര്‍ദ്ധനവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ സ്‌കൂള്‍ പിടിഎ കള്‍
നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ സ്‌കൂള്‍ പിടിഎകള്‍ പ്രതിസന്ധിയില്‍. വിലകുറയാതെ മാസങ്ങളോളമായി പച്ചക്കറിയുടെ വില തുടരുന്നതും മറ്റു സാധനങ്ങളുടെ വില നാള്‍ക്കു നാള്‍ മേലോട്ടുയരുന്നതുമാണ് ഉച്ചഭക്ഷണം…