പനമരം മുരിക്കന്‍മാര്‍ ക്ഷേത്ര ഭരണ സമിതിയെക്കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ആഘോഷ കമ്മിറ്റിയെന്ന പേരില്‍ ചിലര്‍ നടത്തുന്ന തെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു . ആഘോഷത്തിന്റെ പേരില്‍ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപയുടെ വരവ് ചിലവ് കണക്ക് 10 മാസം കഴിഞ്ഞിട്ടും ഭക്തരുടെ മുന്‍പില്‍ അവതരിപ്പിക്കാതെ വ്യാജ പ്രചരണം നടത്തി എല്ലാവരേയും കബളിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.