കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ താളൂരില്‍ വന്ന് മടങ്ങി പോകുന്ന സ്വകാര്യ ,കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്ക് തമിഴ്‌നാട് ടോള്‍ ഏര്‍പ്പെടുത്തിയതില്‍ താളൂരിലെ നാട്ടുകാരും വാഹനതൊഴിലാളികളും നടത്തിയ പ്രതിഷേധത്തെതുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രശ്‌നത്തില്‍ താല്‍കാലിക പരിഹാരമുണ്ടാക്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.