മടക്കിമല കള്ള് ഷാപ്പ് സമരം നാലാം മാസത്തിലേക്ക്. മടക്കിമല കെല്‍ട്രോണ്‍ മുക്കില്‍ കള്ളുഷാപ്പിന് എതിരെ പ്രദേശവാസികള്‍ നടത്തി വരുന്ന സമരം നാലാം മാസത്തിലേക്ക് . ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരത്തിന് ജനപിന്തുണ വര്‍ദ്ധിച്ചുവരികയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.