Sign in
Sign in
Recover your password.
A password will be e-mailed to you.
ജനപങ്കാളിത്തതോടെ സീബ്രലൈന്‍ വരച്ചു
മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവിജിന്റെ നേതൃത്വത്തില്‍ ജനപങ്കാളിത്തതോടെ സീബ്രലൈന്‍ വരച്ചു.കഴിഞ്ഞ ദിവസം ഇന്റര്‍ലോക്ക് പതിച്ച കോഴിക്കോട് റോഡിന്റെ ഭാഗങ്ങള്‍. അടിച്ച് വാരി വൃത്തിയാക്കുകയും റോഡില്‍ സീബ്രലൈന്‍ വരക്കുകയും ചെയ്തു .ഇന്നലെ…
ഓറഞ്ച് വിളവെടുപ്പ് സജീവം
ജില്ലയിലും അതിര്‍ത്തി ഗ്രാമങ്ങളിലും ഓറഞ്ച് വിളവെടുപ്പ് സജീവം .ഓറഞ്ച് വിളവെടുപ്പ് കര്‍ഷകര്‍ക്ക് ആശ്വാസമാകുകയാണ്. കുരുമുളകിനും കാപ്പിക്കും വില ഇടിഞ്ഞതോടെ കര്‍ഷകര്‍ ഇടവിളയായ് നട്ടുവളര്‍ത്തിയ മധുര നാരങ്ങ വിളവെടുപ്പിലാണ് ചില കര്‍ഷകര്‍…
ജൈവ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു
വാളാരംകുന്ന് അമൃത ആദിവാസി ഫാര്‍മേഴ്‌സ് ഗ്രൂപ്പ് കൃഷിയിറക്കിയ ജൈവ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. പരിപാടി വാര്‍ഡംഗം ലേഖ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. രാജു വണ്ടന്‍കുഴി അധ്യക്ഷത വഹിച്ചു. സ്വാമി അക്ഷയ അമൃത ചൈതന്യ മുഖ്യപ്രഭാഷണം നടത്തി.…
കമ്മ്യുണിറ്റി റെസ്‌ക്യു വളണ്ടിയര്‍ പദ്ധതി
സേവന സന്നദ്ധരായ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ അഗ്‌നി രക്ഷാ വകുപ്പ് നടപ്പിലാക്കുന്ന കമ്മ്യുണിറ്റി റെസ്‌ക്യു വളണ്ടിയര്‍ പദ്ധതിയുടെ മാനന്തവാടി സ്‌റ്റേഷന്‍ തല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ആര്‍.പ്രവീജ് നിര്‍വ്വഹിച്ചു. ബത്തേരിസ്‌റ്റേഷന്‍…
എംപി വീരേന്ദ്രകുമാര്‍ വിഭാഗം ജനദാതാള്‍ ഇടതുപക്ഷത്തെയ്ക്ക് ചേക്കേറുന്നതായി സൂചന
എംപി വീരേന്ദ്രകുമാര്‍ വിഭാഗം നയിക്കുന്ന ജനദാതാള്‍ ഇടതുപക്ഷത്തെയ്ക്ക് ചേക്കേറുന്നതായി സൂചന.മാസങ്ങളായി ഇത്തരത്തില്‍ ഒരു അഭ്യൂഹം രാഷ്ട്രീയ കേരളത്തില്‍ പരക്കുന്നതിനിടയില്‍ യുഡിഎഫ് യോഗത്തിന്ന്് അടക്കം വിട്ടുനില്‍ക്കാന്‍ എംപി വീരേന്ദ്രകുമാര്‍…
ശിലാസ്ഥാപന കര്‍മ്മം
തൃശ്ശിലേരി ക്ഷീരോല്‍പാദക സഹകരണ സംഘം ക്ഷീരവികസന വകുപ്പിന്റ് ധനസഹായത്തോടെ നിര്‍മ്മിക്കുന്ന ഹൈജീനിക്ക് മില്‍ക്ക് കളക്ഷന്‍ സെന്റെറിന്റ് യും കാലിത്തീറ്റ ഗോഡൗണിന്റ് യും ശിലാസ്ഥാപന കര്‍മ്മം ഓആര്‍.കേളു എം എല്‍ എ നിര്‍വ്വഹിച്ചു. മാനന്തവാടി ബ്‌ളോക്ക്…
ജില്ലാ ആശുപത്രിക്ക് കൈതാങ്ങായി കാനറ ബാങ്ക്
ജില്ലാ ആശുപത്രിക്ക് കൈതാങ്ങായി കാനറ ബാങ്ക്. ആശുപത്രിക്കാവശ്യമായ ബഡ്ഡ്ഷീറ്റുകളാണ് കാനറബാങ്ക് നല്‍കിയത്. ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ബഡ്ഡ്ഷീഷീറ്റ് ഏറ്റുവാങ്ങി. കാനറ ബാങ്ക് തിരുവനന്തപുരം…
ഊരുവിലക്കിയതായി പരാതി
സമുദായത്തിലെ ഇതര വിഭാഗത്തില്‍പെട്ടയാള്‍ക്ക് മകളെ വിവാഹം ചെയ്തു നല്‍കിയതിന്റെ പേരില്‍ ഒരു വര്‍ഷമായി കുടുംബത്തെ ഊരുവിലക്കിയതായി പരാതി.കാട്ടിക്കുളം ഇടയൂര്‍കുന്ന് കരിക്കുഴില്‍ വീട്ടില്‍ ബഷീറും കുടുംബവുമാണ് തങ്ങളെ ഇടയൂര്‍ക്കുന്ന് സുന്നി…
മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത 56 പേര്‍ക്ക് ഭൂമി കൈമാറി കൈവശ രേഖ നല്‍കി
ജില്ലയിലെ ആദിവാസി സമൂഹത്തിനെ എല്ലാ വിഷയങ്ങളിലും മുന്‍പന്തിയില്‍ എത്തിക്കാന്‍ വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ഭൂരഹിതരായ പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള കൈവശ രേഖാ വിതരണം…
ബത്തേരി ഏരിയാസമ്മേളനം സമാപിച്ചു
സിപിഐഎം ബത്തേരി ഏരിയാസമ്മേളനം അമ്പലവയലില്‍ സമാപിച്ചു.ഏരിയാ സെക്രട്ടറിയായി ബേബി വര്‍ഗ്ഗീസിനെ വീണ്ടും തിരഞ്ഞെടുത്തു സമ്മേളനത്തില്‍ 21അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.സിപിഎം കേന്ദ്ര കമ്മിറി അംഗം ഏളംമരം കരീം എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനം…