ബത്തേരി ഏരിയാസമ്മേളനം സമാപിച്ചു

0

സിപിഐഎം ബത്തേരി ഏരിയാസമ്മേളനം അമ്പലവയലില്‍ സമാപിച്ചു.ഏരിയാ സെക്രട്ടറിയായി ബേബി വര്‍ഗ്ഗീസിനെ വീണ്ടും തിരഞ്ഞെടുത്തു സമ്മേളനത്തില്‍ 21അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.സിപിഎം കേന്ദ്ര കമ്മിറി അംഗം ഏളംമരം കരീം എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യ്തു. ഏരിയാ സെക്രട്ടറിയായ ബേബി വര്‍ഗ്ഗീസ് അദ്ധ്വക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!