ഊരുവിലക്കിയതായി പരാതി
സമുദായത്തിലെ ഇതര വിഭാഗത്തില്‍പെട്ടയാള്‍ക്ക് മകളെ വിവാഹം ചെയ്തു നല്‍കിയതിന്റെ പേരില്‍ ഒരു വര്‍ഷമായി കുടുംബത്തെ ഊരുവിലക്കിയതായി പരാതി.കാട്ടിക്കുളം ഇടയൂര്‍കുന്ന് കരിക്കുഴില്‍ വീട്ടില്‍ ബഷീറും കുടുംബവുമാണ് തങ്ങളെ ഇടയൂര്‍ക്കുന്ന് സുന്നി ജുമാമസ്ജിദ് മഹല്ല് കമ്മറ്റി ഊരുവിലക്കിയതായി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.