ജനപങ്കാളിത്തതോടെ സീബ്രലൈന്‍ വരച്ചു
മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവിജിന്റെ നേതൃത്വത്തില്‍ ജനപങ്കാളിത്തതോടെ സീബ്രലൈന്‍ വരച്ചു.കഴിഞ്ഞ ദിവസം ഇന്റര്‍ലോക്ക് പതിച്ച കോഴിക്കോട് റോഡിന്റെ ഭാഗങ്ങള്‍. അടിച്ച് വാരി വൃത്തിയാക്കുകയും റോഡില്‍ സീബ്രലൈന്‍ വരക്കുകയും ചെയ്തു .ഇന്നലെ രാത്രിയിലാണ് ജനപങ്കാളിത്ത ചെയര്‍മാന്റെ നേതൃത്യത്തില്‍ ഒരു പറ്റം യുവാക്കള്‍ റോഡ് വൃത്തിയാക്കുകയും സീബ്ര ലൈന്‍ വരക്കുകയും ചെയ്തത്.