ശിലാസ്ഥാപന കര്‍മ്മം
തൃശ്ശിലേരി ക്ഷീരോല്‍പാദക സഹകരണ സംഘം ക്ഷീരവികസന വകുപ്പിന്റ് ധനസഹായത്തോടെ നിര്‍മ്മിക്കുന്ന ഹൈജീനിക്ക് മില്‍ക്ക് കളക്ഷന്‍ സെന്റെറിന്റ് യും കാലിത്തീറ്റ ഗോഡൗണിന്റ് യും ശിലാസ്ഥാപന കര്‍മ്മം ഓആര്‍.കേളു എം എല്‍ എ നിര്‍വ്വഹിച്ചു. മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ. പൈലി അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യുട്ടി ഡയരക്ടര്‍ ജോഷി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.ഡാനിയേല്‍ ജോര്‍ജ്ജ്, ധന്യ ബിജു, രാധാകൃഷ്ണന്‍, വി ,എസ്.ഹര്‍ഷ, വി.വി.നാരായണവാര്യര്‍, റഷീദ് തൃശ്ശിലേരി, എം.ജി. സാമുവല്‍, പി.വി.സ്‌ക്കറിയ, എം എംവര്‍ക്കി, എ.എന്‍.രവി, ജോയ്‌സ് ജോണ്‍ എന്നിവര്‍ സംസാരിച്ചു