യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

കല്‍പ്പറ്റ: ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന  ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. റസാഖ് കല്‍പ്പറ്റ, സി മൊയ്തീന്‍കുട്ടി, ഗിരീഷ്…

തദ്ദേശഭരണത്തിന് ഏകീകൃത സര്‍വ്വീസ്: ബില്ല് ആറു മാസത്തിനകം – മന്ത്രി കെ.ടി. ജലീല്‍

തദ്ദേശ സ്വയംഭരണ വകുപ്പുകളെ ഒന്നാക്കുന്ന ഏകീകൃത സര്‍വീസിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഏകീകൃത സര്‍വീസ് ബില്ല് ആറുമാസത്തിനകം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. കേരളത്തിന്റെ…

പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്…

വയനാടിന് അടിയന്തര പ്രാധാന്യമുള്ള പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട പൊതുമരാമത്ത്, വനം വകുപ്പ്, ധനകാര്യവകുപ്പ്, റവന്യൂ വകുപ്പ് മന്ത്രിമാരുടെയും, കോഴിക്കോട് -വയനാട് ജില്ലാ…

ശ്രീചിത്തിര മെഡിക്കല്‍ സെഎന്റര്‍ പദ്ധതിക്ക് തടസം നില്‍ക്കുന്നത് സി.പി.എം.ഉം പിണറായി വിജയനെന്നും…

ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍.പദ്ധതിക്ക് തടസം നില്‍ക്കുന്നത് സി.പി.എം.ഉം പിണറായി വിജയനെന്നും എം.ഐ.ഷാനവാസ് എം.പി.ശ്രീചിത്തിരക്ക് മാത്രമല്ല മെഡിക്കല്‍ കോളേജിനും വയനാടിന്റെ പൊതു വികസനത്തിനും സംസ്ഥാന സര്‍ക്കാരും സി.പി.എം. ഉം എന്നും എതിരെന്നും…

കടബാധ്യത കർഷകൻ ജീവനൊടുക്കി

മാനന്തവാടി കമ്മന കുണ്ടാല പാറേമറ്റത്തിൽ ഷിബു (44) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപം വിഷം കഴിച്ച നിലയിൽ കണ്ട ഷിബുവിനെ ജില്ലാ ആശ്രുപത്രിയിൽ ഏത്തിക്കുന്നതിന് ഇടയിലാണ് മരണം .കടബാധ്യത യാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. വാഴ, ഇഞ്ചി…

മോട്ടോ ഫെസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയായി

മാനന്തവാടി.വയനാട് മോട്ടോർ ക്ളബ്ബിന്റ് നേതൃത്വത്തിൽ ജനുവരി 21 ന് മാനന്തവാടി വളളിയൂർക്കാവ് മൈതാനത്ത് സംഘടിപ്പിക്കുന്ന മോട്ടോ ഫെസ്റ്റ് 2018ന്റ് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേള ന ത്തിൽ അറിയിച്ചു.രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ…

വിദ്യാഭ്യാസമേഖലയെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം:  മന്ത്രി വി.എസ് സുനില്‍കുമാര്‍

മാനന്തവാടി: വിദ്യാഭ്യാസമേഖലയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടന്നുവരുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന…

കോൺഗ്രസ്സ് പ്രതീകാത്മക തറക്കല്ലിടൽ കർമ്മം നടത്തി.

ശ്രീചിത്തിര മെഡിക്കൽ സെന്റർ സംസ്ഥാന സർക്കാരിന്‍റെ നിഷേധാതമക നയം കോൺഗ്രസ്സ് പ്രതീകാത്മക തറക്കല്ലിടൽ കർമ്മം നടത്തി.ഡി.സി.സി.പ്രസിഡന്റും എം.എൽ.എ.യുമായ ഐ.സി.ബാലകൃഷ്ണൻ ബോയിസ് ടൗണിലെ ഭൂമിയിൽ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.ഏറ്റെടുത്ത ഭൂമിയിൽ…

നാല് വയസ്സുകാരന് പീഡനം: ബന്ധുവായ പതിനെട്ടുകാരൻ അറസ്റ്റിൽ

വൈത്തിരി: നാല് വയസ്സുള്ള ആൺകുഞ്ഞിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പതിനെട്ടു വയസ്സുള്ള ബന്ധുവിനെ വൈത്തിരി പോലീസ് അറസ്റ്റു ചെയ്തു.. കുട്ടിയുടെ മാതൃസഹോദര പുത്രനാണ് പ്രതി. പൊഴുതനക്കടുത്താണ് സംഭവം. ഇക്കഴിഞ്ഞ പതിമൂന്നിനാണ് സംഭവം നടന്നത്.…

കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു

ബത്തേരി കാട്ടാന ആക്രമണം , കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. വടക്കനാട് അമ്പതേക്കര്‍ കോളനിയിലെ കരിയനാണ് കൊല്ലപ്പെട്ടത്. അമ്മവയലിലെ ക്യാമ്പ് ഷെഡിലേക്ക് ഭക്ഷണ സാധനങ്ങളുമായി പോകുമ്പോഴാണ് ആന ആക്രമിച്ചതെന്നാണ് സൂചന.
error: Content is protected !!