ബത്തേരി കാട്ടാന ആക്രമണം , കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. വടക്കനാട് അമ്പതേക്കര്‍ കോളനിയിലെ കരിയനാണ് കൊല്ലപ്പെട്ടത്. അമ്മവയലിലെ ക്യാമ്പ് ഷെഡിലേക്ക് ഭക്ഷണ സാധനങ്ങളുമായി പോകുമ്പോഴാണ് ആന ആക്രമിച്ചതെന്നാണ് സൂചന.
Sign in
Sign in
Recover your password.
A password will be e-mailed to you.