പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് നേതാക്കള്‍

0

വയനാടിന് അടിയന്തര പ്രാധാന്യമുള്ള പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട പൊതുമരാമത്ത്, വനം വകുപ്പ്, ധനകാര്യവകുപ്പ്, റവന്യൂ വകുപ്പ് മന്ത്രിമാരുടെയും, കോഴിക്കോട് -വയനാട് ജില്ലാ കളക്ടര്‍ന്മാരുടെയും രണ്ടു ജില്ലകളിലെ ബന്ധപ്പെട്ട എം.എല്‍.എ മാരുടെയും എം.പി.മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും വിപുലമായ യോഗം തിരുവനന്തപുരത്ത് ഉടന്‍ വിളിച്ചുകൂട്ടി ഈ വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വയനാടിന് അടിയന്തര പ്രാധാന്യമുള്ള പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട പൊതുമരാമത്ത്, വനം വകുപ്പ്, ധനകാര്യവകുപ്പ്, റവന്യൂ വകുപ്പ് മന്ത്രിമാരുടെയും, കോഴിക്കോട് -വയനാട് ജില്ലാ കളക്ടര്‍ന്മാരുടെയും രണ്ടു ജില്ലകളിലെ ബന്ധപ്പെട്ട എം.എല്‍.എ മാരുടെയും എം.പി.മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും വിപുലമായ യോഗം തിരുവനന്തപുരത്ത് ഉടന്‍ വിളിച്ചുകൂട്ടി ഈ വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!