കടബാധ്യത കർഷകൻ ജീവനൊടുക്കി
മാനന്തവാടി കമ്മന കുണ്ടാല പാറേമറ്റത്തിൽ ഷിബു (44) ആണ് മരിച്ചത്.
ഇന്നലെ രാത്രി വീടിന് സമീപം വിഷം കഴിച്ച നിലയിൽ കണ്ട ഷിബുവിനെ ജില്ലാ ആശ്രുപത്രിയിൽ ഏത്തിക്കുന്നതിന് ഇടയിലാണ് മരണം .കടബാധ്യത യാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. വാഴ, ഇഞ്ചി തുടങ്ങിയ കക്ഷികൾ നശിച്ചതും വിലത്തകർച്ചയുമാണ് ആത്മഹത്യക്ക് കാരണമായതെന്ന് ബന്ധുക്കൾ. ഇന്നലെ രാത്രിയിൽ വീടിന് സമീപം വിഷം കഴിച്ചനിലയിൽ കാണുകയായിരുന്നു . ബേങ്കുകളിലും വ്യക്തികൾക്കുമായി10 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. ഭാര്യ: ലിനിഷ. മക്കൾ: അതുൽ, വിസ്മയ. സംസ്കാരം വൈകിട്ട് കമ്മന സീനായി പള്ളിയിൽ നടന്നു.’