ശ്രീചിത്തിര മെഡിക്കല്‍ സെഎന്റര്‍ പദ്ധതിക്ക് തടസം നില്‍ക്കുന്നത് സി.പി.എം.ഉം പിണറായി വിജയനെന്നും എം.ഐ.ഷാനവാസ് എം.പി

0

ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍.പദ്ധതിക്ക് തടസം നില്‍ക്കുന്നത് സി.പി.എം.ഉം പിണറായി വിജയനെന്നും എം.ഐ.ഷാനവാസ് എം.പി.ശ്രീചിത്തിരക്ക് മാത്രമല്ല മെഡിക്കല്‍ കോളേജിനും വയനാടിന്റെ പൊതു വികസനത്തിനും സംസ്ഥാന സര്‍ക്കാരും സി.പി.എം. ഉം എന്നും എതിരെന്നും എം.ഐ ഷാനവാസ് ആരോപിച്ചു. . മാനന്തവാടിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് എം.പി.യുടെ ആരോപണം. ശ്രീചിത്തരകെതിരെ എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ പത്രസമ്മേളനം കഥയറിയാതെയെന്നും വായക്ക് തോന്നുന്നത് കോദക്ക് പാട്ട് എന്നു പറയുന്നതുപോലെയാണ് ശ്രീ ചിത്തിരയുടെ കാര്യത്തില്‍ എം എല്‍ എ ഒ.ആര്‍ കേളുവിനെന്നും എം.ഐ.ഷാനവാസ് എം.പി.കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!