കോൺഗ്രസ്സ് പ്രതീകാത്മക തറക്കല്ലിടൽ കർമ്മം നടത്തി.
ശ്രീചിത്തിര മെഡിക്കൽ സെന്റർ സംസ്ഥാന സർക്കാരിന്‍റെ നിഷേധാതമക നയം കോൺഗ്രസ്സ് പ്രതീകാത്മക തറക്കല്ലിടൽ കർമ്മം നടത്തി.ഡി.സി.സി.പ്രസിഡന്റും എം.എൽ.എ.യുമായ ഐ.സി.ബാലകൃഷ്ണൻ ബോയിസ് ടൗണിലെ ഭൂമിയിൽ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.ഏറ്റെടുത്ത ഭൂമിയിൽ ശ്രീചിത്തിര മെഡിക്കൽ സെന്റർ തുടങ്ങും വരെ സമരമെന്നും ഐ.സി.ബാലകൃഷ്ണൻ