പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

പൗരോഹിത്യത്തെയും ക്രൈസ്തവിശ്വാസത്തിന്റെ ഭാഗമായ കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ ശുപാര്‍ശ ഭരണ ഘടനാ വിരുദ്ധമാണെന്നും ആല്‍മായ കൂട്ടായ്മ നേതാവ് സെബാസ്റ്റ്യന്‍ പുലി കുത്തിയില്‍. പുല്‍പ്പള്ളി  പാടിച്ചിറ…

ചെസ്സ് ടൂര്‍ണമെന്റ് നടത്തി.

മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മയും ഇന്ത്യന്‍ ചെസ്സ് അക്കാദമി വയനാട് ചാപ്റ്ററും സംയുക്തമായി വയനാട് ജില്ലയിലെ 15 വയസ്സിനു താഴെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ചെസ്സ് ടൂര്‍ണമെന്റ് നടത്തി. വൈത്തിരി സര്‍വീസ് സഹകരണ ബാങ്ക്…

പടിഞ്ഞാറ സ്വദേശി നൂറുദ്ദീന്‍ ഷെയ്ക്കിനെ കൊച്ചി പോലീസ് പിടികൂടി.

ഹനാനെ അധിക്ഷേപിച്ച് ആദ്യമായി ഫെയ്സ്ബുക്ക് ലൈവ് വീഡിയോ നല്‍കിയ നൂറുദ്ദീന്‍ ഷെയ്ക്കിനെ കൊച്ചി പോലീസ് പിടികൂടി. ഇയാളെ അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ശനിയാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി…

മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ സി കെ ബാലകൃഷ്ണന്‍ പുതിയ പ്രസിഡന്റ്

മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് അധികാരത്തില്‍. കോണ്‍ഗ്രസിലെ സി കെ ബാലകൃഷ്ണനാണ് പുതിയ പ്രസിഡന്റ്. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒമ്പതിനെതിരെ 10 വോട്ടുകള്‍ക്കാണ് സി കെ ബാലകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എമ്മിലെ…

12 ലിറ്റര്‍ നാടന്‍ ചാരായവുമായി രണ്ട് പേര്‍ അറസ്റ്റില്‍

ബൈക്കില്‍ ചാരായം കടത്തുകയായിരുന്ന കമ്മന നടുവേലി റിജേഷ് (38), വള്ളിയൂര്‍ക്കാവ് പുതിയ വീട് സുരേഷ് (51) എന്നിവരെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യക്ക് ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തില്‍ തലപ്പുഴ എസ്.ഐ…

കരിദിനം ആചരിച്ചു.

ദേശിയ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറാത്തതില്‍ പ്രതിഷേധിച്ച് ഐ.എം.എ.യുടെ നേതൃത്വത്തില്‍ രാജ്യവ്യാപക സമരത്തിന്റെ ഭാഗമായി ജില്ലയിലും ഡോക്ടര്‍മാര്‍ സമരം നടത്തി. രാജ്യവ്യാപകമായി ഒ.പി.ബഹിഷ്‌ക്കരണ…

മികവിന്റെ നിറവില്‍ പെരിക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

വിദ്യാഭ്യാസ രംഗത്ത് പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാഠ്യം പാഠ്യേതര രംഗങ്ങളില്‍ മികവ് നേടാന്‍ കഴിഞ്ഞത് അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പരിശ്രമമുലമെന്ന് ഐ.സി. ബാലക്യഷ്ണന്‍ എം.എല്‍.എ. പെരിക്കല്ലൂര്‍ ഗവ.ഹയര്‍…

‘ മുറിവേറ്റവന്റെ കാഴ്ച്ചപുറങ്ങള്‍ ‘ ഭാാസ്‌കരന്‍ ബത്തേരി പ്രകാശനം ചെയ്തു.

സുല്‍ത്താന്‍ ബത്തേരി കോ.ഓപ്പറേറ്റീവ് കോളജ് മാഗസിന്‍ ' മുറിവേറ്റവന്റെ കാഴ്ചപുറങ്ങള്‍ ' ഭാസ്‌കരന്‍ ബത്തേരി പ്രകാശനം ചെയ്തു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബെന്നി അബ്രഹാം അധ്യക്ഷത വഹിച്ചു. കോളേജ് ചെയര്‍മാന്‍ അജ്മല്‍ ,…

ഞാറ് നട്ടും മീന്‍ പിടിച്ചും പ്രതിഷേധം

പുല്‍പ്പള്ളി തകര്‍ന്ന് കിടക്കുന്ന പുല്‍പ്പള്ളി ആനപ്പാറ റോഡ് നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് പൗരസമിതിയുടെ നേത്യത്വത്തില്‍ റോഡില്‍ ഞാറ് നട്ടും മീന്‍ പിടിച്ചും പ്രതിഷേധിച്ചു. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെയുള്ള…

സൗജന്യ ഗ്യാസ് വിതരണം നടത്തി

കാട്ടിക്കുളം പി എം ജി വൈ പദ്ധതിയില്‍ ഗ്യാസ് വിതരണം പഞ്ചായത്ത് പ്രസി. മായാദേവി ഉദ്ഘാടനം ചെയ്തു രാജ്യത്തെ തന്നെ പുക വിമുക്തമാക്കലും പാവപെട്ട കുടുംബങ്ങള്‍ക്കും ആദിവാസി വിഭാഗക്കാര്‍ക്കും സൗജന്യമായാണ് ഗ്യാസ് വിതരണം ചെയ്തത്.
error: Content is protected !!