‘ മുറിവേറ്റവന്റെ കാഴ്ച്ചപുറങ്ങള്‍ ‘ ഭാാസ്‌കരന്‍ ബത്തേരി പ്രകാശനം ചെയ്തു.

0

സുല്‍ത്താന്‍ ബത്തേരി കോ.ഓപ്പറേറ്റീവ് കോളജ് മാഗസിന്‍ ‘ മുറിവേറ്റവന്റെ കാഴ്ചപുറങ്ങള്‍ ‘ ഭാസ്‌കരന്‍ ബത്തേരി പ്രകാശനം ചെയ്തു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബെന്നി അബ്രഹാം അധ്യക്ഷത വഹിച്ചു. കോളേജ് ചെയര്‍മാന്‍ അജ്മല്‍ , വിനയകുമാര്‍ അഴിപ്പുറത്ത് ,കെ .പി ശശി ,കെ .പി റോയി ,കെ .ടി പവീന്ദ്രന്‍ , ജിഷ്ണു സാംബശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!