Sign in
Sign in
Recover your password.
A password will be e-mailed to you.
പ്രാര്‍ത്ഥനകള്‍ വിഫലം സൗരവ് യാത്രയായി
തലച്ചോറിന് അണുബാധയേറ്റ് അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്ന തവിഞ്ഞാല്‍ വിമലനഗറില്‍ ഇളംപൂള്‍ ഐ.സി. വിനോദ് സുനിത ദമ്പതികളുടെ മകന്‍ സൗരവ് (12) ഒടുവില്‍ മരണത്തിന് കീഴടങ്ങി. മാനന്തവാടി എം.ജി.എം സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥിയായിരുന്നു.!-->…
വയനാട് പ്രസ്സ് ക്ലബിന് പുതിയ പ്രസിഡന്റ്
വയനാട് പ്രസ്സ്‌ക്ലബിന്റെ പുതിയ പ്രസിഡന്റായി കേരള കൗമുദി ബ്യൂറോ ചീഫ് പ്രദീപ് മാനന്തവാടിയെ തിരഞ്ഞെടുത്തു. നിലവില്‍ ഉണ്ടായിരുന്ന പ്രസിഡന്റ് രമേഷ് എഴുത്തച്ഛന്‍ സ്ഥലം മാറിപോയതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് പ്രദീപ്!-->…
ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ കടത്താന്‍ ശ്രമം ഹോംഗാര്‍ഡ് അറസ്റ്റില്‍
ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ കടത്തികൊണ്ട് പോകാന്‍ ശ്രമിച്ച ഹോംഗാര്‍ഡ് അറസ്റ്റില്‍. കല്‍പ്പറ്റ ജനസേവന കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ജോസ് പി.വി യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്ന സാധനങ്ങള്‍!-->…
ഹോസ്റ്റല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം.
മുള്ളന്‍കൊല്ലിയിലെ ട്രൈബല്‍ ഹോസ്റ്റല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം. ഹോസ്റ്റല്‍ വാര്‍ഡനും വാച്ച്മാനും പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ ചികിത്സയില്‍. സംഭവത്തില്‍ മുള്ളന്‍കൊല്ലി സ്വദേശി ആന്റണി പോലീസ് കസ്റ്റഡിയില്‍. മുള്ളന്‍കൊല്ലി ട്രൈബല്‍!-->…
സഹായവുമായി വടംവലി അസോസിയേഷനും
ദുരിത ബാധിതര്‍ക്ക്് സഹായവുമായി ഐ.ആര്‍.ഇ വയനാട് ജില്ലാ വടംവലി അസോസിയേഷന്‍. വാളാട് പുതുശേരി കടവ്, കരച്ചാല്‍ പ്രദേശത്തെ കുടുംബങ്ങല്‍ക്ക് അരിയും, മറ്റ് പല വ്യജ്ഞന സാധനങ്ങളും, കൂടാതെ പുതപ്പ്, അത്യാവശ്യം വസ്ത്രങ്ങളുമടങ്ങുന്ന കിറ്റാണ് വിതരണം!-->…
ഇനി കരുതല്‍ വേണ്ടത് രോഗവ്യാപന സാധ്യതക്കെതിരെ
വെള്ളപ്പൊക്കക്കെടുതി ഒഴിയുമ്പോള്‍ രോഗവ്യാപന സാധ്യത കൂടുതലാണെന്നും ആരോഗ്യ ശുചിത്വ മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ജില്ല തയ്യാറാകണമെന്നും ജില്ലയുടെ ചുമതലയുളള തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ദുരിതാശ്വാസ!-->…
കൈത്താങ്ങായി അരീക്കാട് വാട്സാപ്പ് കൂട്ടായ്മ
പ്രളയ ദുരിതത്തില്‍ വിഷമിക്കുന്ന ആളുകള്‍ക്ക് കൈത്താങ്ങായി. അരീക്കാട് വാട്സാപ്പ് കൂട്ടായ്മ. ജില്ലയിലെ യുവാക്കളുമായി സഹകരിച്ച് ദുരിതമനുഭവിക്കുന്നവരുടെ വീടുകളിലും. എസ്റ്റേറ്റ് പാടികളിലും അരിയും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു നല്‍കിയാണ്!-->…
ഏഞ്ചലിന്റെ കുഞ്ഞുടുപ്പില്‍ സ്‌നേഹത്തിന്റെ നനവുളള അക്ഷരങ്ങള്‍
പ്രിയപ്പെട്ട കൂട്ടുകാരീ… നിങ്ങളുടെ ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു. എന്റെ ചെറിയൊരു സഹായം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു എന്ന് ഏഞ്ചല്‍. കാലവര്‍ഷക്കെടുതിയില്‍ ദുരിതം പേറുന്നവര്‍ക്ക് താങ്ങായി വയനാട് കളക്‌ട്രേറ്റില്‍ ഒഴുകിയെത്തിയ!-->…
സൈക്കിളിനായി സ്വരുക്കൂട്ടി; കണ്ണീരൊപ്പാനായി നല്‍കി
ക്യാമ്പുകളില്‍ നിന്നു വീട്ടിലേക്ക് പോവാനൊരുങ്ങുന്ന തന്റെ പ്രായത്തിലുള്ള കുട്ടികളുടെ മുഖത്ത് നിറയുന്ന പുഞ്ചിരിയില്‍ ക്ലമന്‍സി ക്ലാരയ്ക്കും ഇനിയൊരു പങ്കുണ്ട്. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ!-->…
ഒരു ഏക്കര്‍ ഭൂമി ഇടിഞ്ഞു താഴ്ന്നു.
എടവക പഞ്ചായത്തിലെ ദ്വാരകയില്‍ ഒരു ഏക്കര്‍ ഭൂമി ഇടിഞ്ഞു താഴ്ന്നു. ദ്വാരക അമ്പലത്തിങ്കല്‍ ജോസഫിന്റെ ഒരു ഏക്കര്‍ ഭൂമിയാണ് ഇടിഞ്ഞ് താഴ്ന്നത്. കഴിഞ്ഞ ദിവസം ചെറിയ വിള്ളല്‍ ഉണ്ടായായിരുന്നു. ശനിയാഴ്ചയോടെ അഞ്ച് മീറ്റര്‍ താഴ്ചയില്‍ ഭൂമി ഇരുന്നത,്!-->…