കൈത്താങ്ങായി അരീക്കാട് വാട്‌സാപ്പ് കൂട്ടായ്മ

0

പ്രളയ ദുരിതത്തില്‍ വിഷമിക്കുന്ന ആളുകള്‍ക്ക് കൈത്താങ്ങായി. അരീക്കാട് വാട്സാപ്പ് കൂട്ടായ്മ. ജില്ലയിലെ യുവാക്കളുമായി സഹകരിച്ച് ദുരിതമനുഭവിക്കുന്നവരുടെ വീടുകളിലും. എസ്റ്റേറ്റ് പാടികളിലും അരിയും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു നല്‍കിയാണ് കോഴിക്കോട് ജില്ലയിലെ ഈ കൂട്ടായ്മ ജില്ലയില്‍ സംഭവിച്ച ദുരിതത്തിന് കൈത്താങ്ങ് ആവുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!