സഹായവുമായി വടംവലി അസോസിയേഷനും

0

ദുരിത ബാധിതര്‍ക്ക്് സഹായവുമായി ഐ.ആര്‍.ഇ വയനാട് ജില്ലാ വടംവലി അസോസിയേഷന്‍. വാളാട് പുതുശേരി കടവ്, കരച്ചാല്‍ പ്രദേശത്തെ കുടുംബങ്ങല്‍ക്ക് അരിയും, മറ്റ് പല വ്യജ്ഞന സാധനങ്ങളും, കൂടാതെ പുതപ്പ്, അത്യാവശ്യം വസ്ത്രങ്ങളുമടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത് . ജിമ്മി കൊടിക്കുളം, ടി.ടി സജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ വടംവലി അസോസിയേഷന്റെ 100 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. അസോസിയേഷന്‍ ചെങ്ങന്നൂരിലേക്കും സഹായം എത്തിക്കും

Leave A Reply

Your email address will not be published.

error: Content is protected !!