വയനാട് പ്രസ്സ് ക്ലബിന് പുതിയ പ്രസിഡന്റ്

0

വയനാട് പ്രസ്സ്‌ക്ലബിന്റെ പുതിയ പ്രസിഡന്റായി കേരള കൗമുദി ബ്യൂറോ ചീഫ് പ്രദീപ് മാനന്തവാടിയെ തിരഞ്ഞെടുത്തു. നിലവില്‍ ഉണ്ടായിരുന്ന പ്രസിഡന്റ് രമേഷ് എഴുത്തച്ഛന്‍ സ്ഥലം മാറിപോയതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് പ്രദീപ് മാനന്തവാടി പുതിയ പ്രസിഡന്റായത്.

Leave A Reply

Your email address will not be published.

error: Content is protected !!