കിടപ്പാടം നഷ്ട്‌പ്പെട്ട് ദിലീപ്

കലി തുള്ളി പെയ്ത കാലവര്‍ഷം മാനന്തവാടി ചോയിമൂല ചെറുകുന്നത്ത് ദിലീപിന് നഷടമായത് താന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ വീടും കിടപാടവും തയ്യല്‍ മിഷ്യന്‍ റിപ്പയറിംഗ് ജോലി ചെയ്ത് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുകയും രണ്ട് വര്‍ഷം മുന്‍പ്പ് നല്ല നിലയിലുള്ള വീടും

വീട് പൂര്‍ണ്ണമായും നിലംപതിച്ചു

ഗിരീഷിന്റെ വീട് പൂര്‍ണ്ണമായും നിലംപതിച്ചു. തുടര്‍ച്ചയായി അനുഭവിക്കുന്ന കാലവര്‍ഷ ദുരിതങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് സുഗന്ധഗിരി രണ്ടാം യുണിറ്റിലെ ഗിരീഷും കുടുംബവും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗിരീഷിന്റ കുടുംബത്തെ വിടാതെ

മക്കിമല വീണ്ടും ഭീതിയുടെ നിഴലില്‍

മക്കിമല ഉരുള്‍പൊട്ടലില്‍ മാറ്റി പാര്‍പ്പിച്ച കുടുംബങ്ങള്‍ ഭീതിയുടെ നിഴലില്‍. ഇക്കഴിഞ്ഞ ആഗസ്ത് 9 മക്കിമലകാര്‍ക്ക് മറക്കാന്‍ പറ്റാത്ത രാത്രിയായിരുന്നു 9 ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു ദമ്പതി കളായ  രണ്ടു പേരുടെ ജീവന്‍ അപഹരിച്ച

ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കിണറുകള്‍ ശുദ്ധീകരിച്ചു

കല്‍പ്പറ്റ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി മുന്നാം വാര്‍ഡ് ഓടമ്പം പ്രദേശത്ത് കിണറുകള്‍ ശുദ്ധീകരിച്ചു. കല്‍പ്പറ്റ സി.ഐ പ്രവീണ്‍ കുമാര്‍, ജനമൈത്രി ചാര്‍ജുള്ള എസ്.ഐ രാധാ കൃഷ്ണന്‍, മനോജ് എ എസ്.ഐ മാരായ കെ ടി ബാബു, ടി മണി, സാലി

പഠനോപകരണ വിതരണത്തിന് തുടക്കമായി

കാലവര്‍ഷക്കെടുതി ദുരിതം വിതച്ച പ്രദേശങ്ങളില്‍ പഠനോപ കരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാനായി കൂടെ നില്‍ക്കാം കൂടപ്പിറപ്പുകള്‍ക്കായി എന്ന പ്രമേയത്തില്‍ എം.എസ്. എഫ്.  സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പഠനോപകരണ വിതരണത്തിന്റെ

ധനസഹായം നല്‍കി

മക്കിമല ഉരുള്‍പ്പൊട്ടലില്‍ മരണമടഞ്ഞ മംഗലശേരി റസാക്കിന്റെ കുടുംബത്തിന് യു.എ.ഇ. എക്‌സ്‌ചേഞ്ച് ധനസഹായം നല്‍കി. മാനന്തവാടി ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്. ധനസഹായ വിതരണം നടത്തി. മക്കിമല ആറാം വാര്‍ഡ് മെമ്പര്‍

കുഴല്‍പണം പിടികൂടി

കുഴല്‍പണം പിടികൂടി. രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപയുമായി 2 പേരെ മുത്തങ്ങ എക്സൈസ് പിടികൂടി. താമരശ്ശേരി സ്വദേശികളായ പുതുപ്പാടി എടവലത്ത് വി.അനില്‍കുമാര്‍ (42), പരപ്പന്‍പൊയില്‍ അക്കിരി പറമ്പത്ത് എ.പി ഷമീര്‍(33) എന്നിവരാണ് പിടിയിലായത്.

ആദിവാസി യുവാവിന്റെ മരണം; സുഹൃത്ത് അറസ്റ്റില്‍

ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചയാളുടെ സുഹൃത്തും മക്കോല അണ്ണന്റെ മകനുമായ സുമേഷ് (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തി രുന്നെങ്കിലും ഞായറാഴ്ച

ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വരയാല്‍ കാപ്പാട്ടുമല തലക്കാംകുനി കോളനിയിലെ കേളു (38) നെയാണ് പാറത്തോട്ടം പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിതോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നയാട്ടിനിടെ അബദ്ധത്തില്‍ തോക്ക് പൊട്ടിയാണ്

കൈത്താങ്ങായി ശുദ്ധജല വിതരണ സമിതി.

പ്രളയകെടുതിയില്‍ ദുരിതമനുഭിക്കുന്നവരെ സഹായിക്കാന്‍ പേര്യ ചിറകൊല്ലി ശുദ്ധജല വിതരണ സമതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുപത്തി അയ്യായിരം രൂപ സംഭവന വയനാട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. 65 കുടുംബങ്ങക്ക് 18 വര്‍ഷമായി മുടക്കംകുടതെ
error: Content is protected !!