ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കിണറുകള്‍ ശുദ്ധീകരിച്ചു

0

കല്‍പ്പറ്റ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി മുന്നാം വാര്‍ഡ് ഓടമ്പം പ്രദേശത്ത് കിണറുകള്‍ ശുദ്ധീകരിച്ചു. കല്‍പ്പറ്റ സി.ഐ പ്രവീണ്‍ കുമാര്‍, ജനമൈത്രി ചാര്‍ജുള്ള എസ്.ഐ രാധാ കൃഷ്ണന്‍, മനോജ് എ എസ്.ഐ മാരായ കെ ടി ബാബു, ടി മണി, സാലി റാട്ടക്കൊല്ലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!