കൈത്താങ്ങായി ശുദ്ധജല വിതരണ സമിതി.

0

പ്രളയകെടുതിയില്‍ ദുരിതമനുഭിക്കുന്നവരെ സഹായിക്കാന്‍ പേര്യ ചിറകൊല്ലി ശുദ്ധജല വിതരണ സമതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുപത്തി അയ്യായിരം രൂപ സംഭവന വയനാട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. 65 കുടുംബങ്ങക്ക് 18 വര്‍ഷമായി മുടക്കംകുടതെ വെള്ളം എത്തിക്കുന്ന ചിറകൊല്ലി ശുദ്ധജല വിതരണ സമതി മിച്ചം വെച്ച തുകയാണ് പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് നല്‍കി മാതൃകയായത്. സമിതി പ്രസിഡന്റ് പി.ഇസ്മായില്‍, വൈസ് പ്രസിഡന്റ് ആലി തെക്കേപറമ്പില്‍, സെക്രട്ടറി ഹാഷിം ഉരാച്ചേരി എന്നിവര്‍ ചേര്‍ന്നാണ് ജില്ലാ കളക്ടര്‍ക്ക് തുക കൈമാറിയത്.

Leave A Reply

Your email address will not be published.

error: Content is protected !!