Sign in
Sign in
Recover your password.
A password will be e-mailed to you.
കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
പുല്‍പ്പള്ളി അമരക്കുനി വട്ടമല രാഘവന്‍ (62) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തെ ഇന്നലെ മുതല്‍ കാണ്മാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാഘവന് ജില്ലാ!-->…
രേഖകളില്ലാത്ത 10 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍
മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന പണവുമായി യുവാവിനെ വാഹന പരിശോധനക്കിടെ മുത്തങ്ങ എക്സൈസ് അധികൃതര്‍ പിടികൂടി. കമ്പളക്കാട് സ്വദേശിയായ അജ്മല്‍(25) ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നുമാണ് പത്ത് ലക്ഷം രൂപ കണ്ടെടുത്തത്.!-->…
അവാര്‍ഡ് വിതരണം ചെയ്തു
2018- എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളായ കല്‍പ്പറ്റ വ്യാപാരി വ്യവസായി സഹകരണ സംഘം മെമ്പര്‍മാരുടെ മക്കള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. പ്രഭാകരന്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണവും, സമ്മാന ദാനവും നിര്‍വഹിച്ചു.!-->…
കുപ്രസിദ്ധ മോഷ്ട്ടാക്കളെ തെളിവെടുപ്പിനായി കൊണ്ടുവന്നു
കുപ്രസിദ്ധ മോഷ്ട്ടാവ് തുളസി ദാസിനെയും, കാസര്‍ഗോഡ് സ്വദേശിയായ തോമസിനേയും കമ്പളക്കാട് പറളിക്കുന്നില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നു. ഇതില്‍ തുളസി ദാസ് കമ്പളക്കാട് പറളിക്കുന്ന് സ്വദേശി കൂടിയാണ്. ഇയാള്‍ ഇയാളുടെ വീടിന്റെ അയല്‍പക്കത്തെ വീട്ടില്‍!-->…
ശുചീകരണം നടത്തി
മിഷന്‍ ക്ലീന്‍ വയനാട് ഏകദിന ശുചീകരണ മഹായജ്ഞത്തിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയിലെ 6-ാം വാര്‍ഡില്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളും, എസ്.കെ.എം.ജെ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സമ്പൂര്‍ണ്ണ ശുചീകരണം നടത്തി. നഗരസഭ പൊതുമരാമത്ത്!-->…
സി.പി.എം ജില്ലാ കമ്മിറ്റി 11.59 ലക്ഷം നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം വയനാട് ജില്ലാ കമ്മിറ്റി 11,59,270 രൂപ നല്‍കി. ബുധനാഴ്ച വൈകിട്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ തുക കളക്ടര്‍ കേശവേന്ദ്ര കുമാറിനു കൈമാറി. ജില്ലയില്‍ നിന്നും 40 ലക്ഷം രൂപ!-->…
കഠിനതടവിന് ശിക്ഷിച്ചു.
പത്ത് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. നിരവില്‍പുഴ വാളാംതോട് സ്വദേശിയായ വീട്ടമ്മയെയും മകനെയും വെട്ടിപരിക്കേല്‍പിക്കുകയും അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്ത സംഭവത്തിലാണ് തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേര്‍ക്ക് മാനന്തവാടി!-->!-->!-->…
വൈദികന്‍ മാതൃകയായി
ഒരു മാസത്തെ അലവന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് വൈദികന്‍. കല്‍പ്പറ്റ ഡിപോള്‍ പള്ളി വികാരി ഫാ. മാത്യു പെരുമാട്ടിക്കുന്നേല്‍ ആണ് ഒരു മാസത്തെ അലവന്‍സായ 11000 രൂപയും കുര്‍ബാനയ്ക്ക് ലഭിച്ച 3000 രൂപയും ചേര്‍ത്ത്!-->…
യാത്രയയപ്പ് ഉപഹാരം ദുരിതാശ്വാസനിധിയിലേക്ക്
സര്‍വ്വീസ് കാലയളവില്‍ ഏറ്റവുമവസാനം ലഭിക്കുന്ന യാത്രയയപ്പ് നിമിഷം അനശ്വരമാക്കി മീനങ്ങാടി എസ്.ഐ സി.വി ജോര്‍ജ് വേറിട്ടു നിന്നു. കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി നടത്തിയ യാത്രയയപ്പ് ചടങ്ങിലാണ് തനിക്കു!-->…
പുനരധിവാസം പോരായ്മകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും
പ്രളയക്കെടുതിയിലും മണ്ണ് ഇടിച്ചിലിലും ദുരിതമനുഭിക്കുന്നവരെയും ഉരുള്‍പ്പൊട്ടി രക്ഷിതാക്കളെ നഷ്ടപ്പെട്ട തലപ്പുഴ മക്കിമല റസാഖിന്റെ കുടുംബത്തെയും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി സന്ദര്‍ശിച്ചു. തലപ്പുഴ മക്കിമലയില്‍ മണ്ണ്!-->…