Sign in
Sign in
Recover your password.
A password will be e-mailed to you.
അടല്‍ബിഹാരി വാജ്പേയ്‌യുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തു
മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയ്‌യുടെ ചിതാഭസ്മം പാപ്പനാശി കാളിന്ദി സംഗമത്തില്‍ നിമഞ്ജനം ചെയ്തു തിരുനെല്ലി കാളിന്ദി പുഴയും ബ്രഹ്മഗിരി പാപനാശിനിയും സംഗമത്തില്‍ ഇന്ന് രണ്ട് മണിയോടെ വന്‍ ജനാവലിയുടെ അകമ്പടിയോടെയാണ് ചിതാഭസ്മം ഒഴുക്കിയത്.!-->…
പെരുമ്പാമ്പിനെ പിടികൂടി
വെള്ളമുണ്ട പുളിഞ്ഞാല്‍ പ്രദേശത്ത് കിഴുട്ട നാസറിന്റെ വീടിന്റെ പരിസരത്ത് നിന്നുമാണ് പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് പ്രദേശവാസിയായ ഷിഹാബ് പാമ്പിനെ പിടികൂടുകയും വനവകുപ്പിന് കൈമാറുകയും ചെയ്തു.
കാരുണ്യയാത്രയുമായി സ്വകാര്യ ബസ്സുകള്‍
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സംസ്ഥാന ഫെഡറേഷന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്വകാര്യ ബസ്സുകളും, സെപ്തംബര്‍ മൂന്നിന് തിങ്കളാഴ്ച ധനസമാഹരണത്തിനായി കാരുണ്യ യാത്ര നടത്താന്‍ കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ്!-->…
എലിപ്പനി: ജില്ലാതല ക്യാമ്പെയിന്‍ സെപ്തംബര്‍ 4 ന്
ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ സെപ്തംബര്‍ നാലിന് ജില്ലയില്‍ എലിപനിക്കെതിരെ ബോധവല്‍കരണ ക്യാമ്പെയിന്‍ നടത്തും. വെള്ളപ്പൊക്കത്തിനു ശേഷം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത കൂടുതലായതിനാല്‍ പ്രതിരോധ നടപടി!-->…
മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും നടത്തി
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊണ്ടര്‍നാട് പഞ്ചായത്തിലെ തേറ്റമല നാല്‍പ്പറ്റ ഭാഗത്ത് തൊണ്ടര്‍നാട് പി.എച്ച്.സി യുടെ നേതൃത്വത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പും!-->…
ടെക്‌നിക്കല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.
മണ്‍സൂണ്‍ മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളുടെ എസ്റ്റിമേഷന്‍ നടത്തുന്നതിനായി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ടെക്‌നിക്കല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് ടെക്‌നിക്കല്‍ ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിക്കുക. സി.കെ!-->…
നെല്‍വിത്ത് വിതരണം ചെയ്തു
കാലവര്‍ഷക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ട്ടം അനുഭവപ്പെട്ട വടക്കെ വയനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് മുഖേന സൗജന്യമായി നെല്‍വിത്തുകള്‍ വിതരണം ചെയ്തു. മാനന്തവാടി നഗരസഭ പരിധിയിലെ 8 പാടശേഖര സമിതികള്‍ക്കാണ് തൃശൂര്‍ കേരള സീഡ്!-->…
പഞ്ചാബിന്റെ നന്മയുമായി അകാല്‍ പുര്‍ക്കി ഫാജ് സംഘടന
പഞ്ചാബിലെ സന്നദ്ധ സംഘടനയായ അകാല്‍ പുര്‍ക്കി ഫാജ് എന്ന സംഘടനയാണ് കരിംങ്കുറ്റി എസ്.എ.എല്‍. പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഷൂസും, നോട്ടു ബുക്കുകളും വിതരണം ചെയ്തത്. പതിവു പോലെ സാധനങ്ങള്‍ ആരെയെങ്കിലും ഏല്‍പ്പിക്കുന്നതിനു പകരം!-->!-->!-->…
ദുര്‍ഗന്ധം വമിച്ച ചരക്ക് ലോറി നാട്ടുകാരെ വലച്ചു.
ദുര്‍ഗന്ധം വമിക്കുന്ന ചരക്ക് ലോറി നാട്ടുകാരെ വലച്ചു.മാനന്തവാടി മൈസൂര്‍ റോഡില്‍ മിനിലോറി സ്റ്റാന്റിനോട് ചേര്‍ന്നാണ് വലിയ ചരക്ക് ലോറി നിര്‍ത്തിയിട്ട ശേഷം ഡ്രൈവറും സഹായിയും സ്ഥലം വിട്ടു. മൈസൂരില്‍ നിന്നും വളപട്ടണത്തെ പ്ലൈവുഡ് കമ്പനിയിലേക്ക്!-->…
മോഷ്ടിച്ച കാറുമായി ചുണ്ടേല്‍ സ്വദേശി പിടിയില്‍
കോഴിക്കോട് നാലാം ഗേറ്റിനടുത്തുള്ള മോഡേണ്‍ ട്രാവല്‍സിന്റെ മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാര്‍ മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. വയനാട് ചുണ്ടേല്‍ സ്വദേശി വലിയ പീടിയേക്കല്‍ ജംഷീര്‍(28) നെയാണ് വെള്ളയില്‍ എസ്.ഐ അലോഷ്യസ്!-->…