പെരുമ്പാമ്പിനെ പിടികൂടി

0

വെള്ളമുണ്ട പുളിഞ്ഞാല്‍ പ്രദേശത്ത് കിഴുട്ട നാസറിന്റെ വീടിന്റെ പരിസരത്ത് നിന്നുമാണ് പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് പ്രദേശവാസിയായ ഷിഹാബ് പാമ്പിനെ പിടികൂടുകയും വനവകുപ്പിന് കൈമാറുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!