Sign in
Sign in
Recover your password.
A password will be e-mailed to you.
വണ്ടിക്കടവ് കൊളവള്ളി റോഡ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വണ്ടിക്കടവ് ചാമപ്പാറ കൊളവള്ളി പെരിക്കല്ലുര്‍ തീരദേശ പാതയുടെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഒരു കോടി 97 ലക്ഷം രൂപ ചിലവില്‍ വണ്ടിക്കടവ് മുതല്‍ ചാമപ്പാറ വരെ 2.…
വൈദ്യുതി മുടങ്ങും
1). എച്ച്ടി.എല്‍ടി ലൈനുകളില്‍ അടുത്തു നില്‍ക്കുന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റുന്ന ജോലി കാരണം പാടിച്ചിറ സെക്ഷന്റെ കീഴിലെ കിണ്ണംച്ചിറ, പാലകൊല്ലി, മാടല്‍, പാതിരി എന്നിവിടങ്ങളില്‍ 03.10.2018 ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ വൈദ്യുതി…
നഗരസഭ ചെയര്‍മാനെ അപമാനിച്ച സംഭവം; ഡെപ്യൂട്ടി കമ്മീഷണര്‍ മാപ്പ് പറഞ്ഞു
വിമുക്തി ജില്ലാ തല പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജിനെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അപമാനിച്ചുവെന്നാരോപിച്ച് നഗരസഭ കൗണ്‍സിലര്‍മാരും രാഷ്ട്രീയ നേതാക്കളും ഗാന്ധിപാര്‍ക്കില്‍ കമ്മീഷണറുമായി…
കര്‍ഷക കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി
മുട്ടില്‍ മണ്ഡലം കര്‍ഷകകോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള ഗവണ്‍മെന്റിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ മുട്ടില്‍ പഞ്ചായത്ത് കൃഷി ഭവനു മുന്നില്‍ ധര്‍ണ നടത്തി.മുഴുവന്‍ കര്‍ഷകരുടേയും കാര്‍ഷിക കടങ്ങള്‍ എ ഴുതി തള്ളുക, പ്രളയം നിമിത്തം…
കര്‍ഷക ദിനം ആചരിച്ചു
എടവക ഗ്രാമപഞ്ചായത്തും കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി കര്‍ഷക ദിനം ആചരിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷാവിജയന്‍ കര്‍ഷക ദിനം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മുഡമ്പത്ത് അദ്ധ്യക്ഷനായിരുന്നു.…
സി.ആര്‍ കറപ്പന്റെ അറസ്റ്റ് വൈകുന്നു പ്രതിഷേധവുമായി യു.ഡി.എഫ്
നെന്മേനി പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി.ആര്‍.കറപ്പനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് നെന്മേനി പഞ്ചായത്ത് കമ്മറ്റി. സി.ആര്‍ കറപ്പന്റെ അറസ്റ്റ് വൈകിക്കുന്നതിന് പിന്നില്‍ സി.പി.എം ആണെന്നും അറസ്റ്റ് വൈകിയാല്‍…
അന്താരാഷ്ട്ര കോഫി ദിനാചരണം നടത്തി
നബാര്‍ഡിന്റെയും കോഫിബോര്‍ഡിന്റെയും സഹകരണത്തോടെ വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ അന്താരാഷ്ട്ര കോഫീദിനാചരണം നടത്തി. അഗ്രികള്‍ച്ചര്‍ വേള്‍ഡ്, കൃഷി ജാഗരണ്‍, വികാസ് പീഡിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവരും…
മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ മോഷണം
മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജിലും സമീപത്തെ ലൈബ്രറിയിലും മോഷണം പുട്ട് പൊളിച്ചാണ് മോഷണം. മാനന്തവാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഇവിടങ്ങളില്‍ മോഷണം…
ഏകദിന ശില്‍പ്പശാല
മാനന്തവാടി ഫെഡറേഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കേര കര്‍ഷകര്‍ക്ക് വേണ്ടി നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സംയോജിത കേര വികസന പദ്ധതിയുടെ ഭാഗമായുള്ള ഏകദിന ശില്‍പ്പശാല പയ്യംമ്പള്ളി സെന്റ് കാതറൈന്‍സ് പള്ളി ഓഡിറ്റോറിയത്തില്‍…
ഇഞ്ചി വില ഉയരുന്നു ഗുണം ലഭിക്കാതെ കര്‍ഷകര്‍
ഇഞ്ചിവില ഉയരുമ്പോഴും അതിന്റെ ഗുണം ലഭിക്കാതെ ജില്ലയിലെ കര്‍ഷകര്‍. കാലവര്‍ഷക്കെടുതിയില്‍ കൃഷിവ്യാപകമായി നശിച്ചതും കൃഷിയിലുണ്ടായ കുറവുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. അഞ്ച് വര്‍ങ്ങള്‍ക്ക് ശേഷമാണ് വില വര്‍ധിക്കുന്നത്. 2012-13…