വൈദ്യുതി മുടങ്ങും

0

1).  എച്ച്ടി.എല്‍ടി ലൈനുകളില്‍ അടുത്തു നില്‍ക്കുന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റുന്ന ജോലി കാരണം പാടിച്ചിറ സെക്ഷന്റെ കീഴിലെ കിണ്ണംച്ചിറ, പാലകൊല്ലി, മാടല്‍, പാതിരി എന്നിവിടങ്ങളില്‍ 03.10.2018 ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

2).  സുല്‍ത്താന്‍ ബത്തേരി കെ.എസ്.ഇ.ബി ഈസ്റ്റ് സെക്ഷന്‍ പരിധിയില്‍ വരുന്ന മുഴുവന്‍ സ്ഥലങ്ങളിലും 03.10.2018 ന് രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണി വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!