സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി സുമേഷ് ഗോപാലന്‍.
ബെസ്റ്റ് വിഷ്വല്‍ ഇഫക്ട്സ് വിഭാഗത്തില്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വഴക്ക് എന്ന സിനിമയിലെ സ്പെഷ്യല്‍ ഇഫക്റ്റിനാണ്
അവാര്‍ഡ്.രണ്ടാം തവണയാണ് വെള്ളമുണ്ട സ്വദേശി സുമേഷ് ഗോപാലന്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അര്‍ഹനാവുന്നത്.കഴിഞ്ഞദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സുമേഷ് അവാര്‍ഡ് ഏറ്റുവാങ്ങി.