ബാങ്കിന് മുന്നില്‍ ധര്‍ണാ സമരം നടത്തി
വിവിധ ആവിശ്യകള്‍ ഉന്നയിച്ചുകൊണ്ട് നല്ലൂര്‍നാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ദ്വാരക കാനറ ബാങ്കിന് മുന്നില്‍ ധര്‍ണാ സമരം നടത്തി.ഡി ഡി സി സെകട്ടറി പി വി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് തോട്ടത്തില്‍ വിനോദ് അധ്യക്ഷനായി.സി പി ശശിധരന്‍,ഷില്‍സന്‍ മാത്യു,വര്‍ഗീസ് കിഴക്കേ പറമ്പില്‍,നിധിന്‍ ജോസ്,എ.എം രാജു,ആള്‍ഡ്രിന്‍ കമ്മന ,എന്നിവര്‍ സംസാരിച്ചു